soot - അട്ടക്കരി
Hoot- കൂക്കിവിളി
pauper - പാപ്പരായവന്
Affidavit - സത്യവാങ്മൂലം
Boa- മലമ്പാമ്പ്
Sarcasm- രൂക്ഷപരിഹാസം, കൂത്തുവാക്ക്
Enigma- പ്രഹേളിക
Foment- ആവി പിടിക്കുക
Hobble - മുടന്ത്
Pouch - വിഴുങ്ങുക.
Euthanasia- ദയാവധം
Mortar- ഉരല്
Pestle- ഉലക്ക
Antiques- പുരാവസ്തു
Basil- തുളസി
Henna - മൈലാഞ്ചി
Magnolia- ചെമ്പകം
Mint- പൊതീന
Mackerel- അയല മത്സ്യം
Catfish- ഏട്ട
Ribbon fish- തളയന്
sole- മാന്തള്
silver belli- മുള്ളന്‍
seer fish- അയക്കൂറ
Louse- പേന്‍
Lame excuse- മുടന്തന്‍ ന്യായം
free handed- ധര്മ്മിഷ്ഠന്
fuddy duddy- പഴഞ്ചന്‍
evil genius- ഡ്രാക്കുള
marginalia- മാര്ജിനിലെഴുതുന്ന കുറിപ്പുകള്‍
cool fish- തണുത്ത് വ്യക്തി
very first and for most- സര്‍വ്വപ്രധാനമായി
Drink like a fish- അമിതമായി കുടിക്കുക
Dark horse- കഴിവുകള്‍ പരസ്യമായി പ്രകടിപ്പിക്കാത്തയാള്.
Old head on a young shoulder- വൃദ്ധരെപ്പോലെ ബുദ്ധിമാനും പക്വതയുമെത്തിയ ചെറുപ്പക്കാരന്
monkey business- കുസൃതിവേല
paper tiger- കടലാസു പുലി
yahoo- മനുഷ്യമൃഗം
Rabelaisian- അതിഭാവനാപരവും അശ്ലീലഭാഷയുമുള്ച്ചേര്ന്ന
Rats!- അസംബന്ധം
smell a rat- കുഴപ്പമെന്തോ ഉണ്ടെന്ന ശങ്ക
gather roses- സുഖം തേടുക
path strewn with roses- ആനന്ദപൂര്‍ണ്ണ ജീവിതം
root idea- മൗലികാശയം
walk of life- ജീവിത പാത
walkie talkie- മൊബൈല്‍ ഫോണ്‍
walking dictionary- എന്തിനും ഉത്തരം ഉള്ള ആള്
Yester- ഇന്നലെ
Yester years- കഴിഞ്ഞവര്ഷങ്ങള്
sunday cloth- ഏറ്റവും പുതിയ വര്‍ഷം
Megalomania- അഹങ്കാരോന്മാദം ബാധിച്ച് പ്രവര്‍ത്തിക്കുന്ന
The absolute- ബ്രഹ്മം, പരമാത്മാവ്
Clean slate- തികച്ചും പുതിയ തുടക്കം
fauna and flora- ജന്തുവര്‍ഗ്ഗവും സസ്യവര്‍ഗ്ഗവും
matchmaker- ബ്രോക്കര്‍
peter pan- നിത്യയുവാവ്
Robe peter to pay pole- ഒരു കടം വീട്ടാന്‍ മറ്റൊരാളെ കൊള്ളയടിക്കുക
Philharmonic- സംഗീതപ്രിയന്‍
counterfeit- കള്ളം, കൃത്രിമം, കള്ളനാണയം
where the shoe punches- കുഴപ്പം എവിടെയാണെന്ന്
piping time of peace- സമാധാന കാലം
I know that man's face, but I cannot place him.- ആളെ തിരിച്ചറിയാന്‍ കഴിയുന്നില്ല
pooh- ഛീ, ഛേ, ഫൂ....
Prince of the world- ചെകുത്താന്
Rolling pin- മാവ് പരത്തുന്ന വടി.
Rosary- ജപമാല
foursome- നാലു പേരുടെ കൂട്ടം
Angler- ചൂണ്ട
far and near- എല്ലാ സ്ഥലത്തു നിന്നും
On behalf of- പേരില്‍
look for- അന്വേഷിക്കുക
to and too- തലങ്ങും വിലങ്ങും