ആരാവണം


ആരാവണം എന്നതിനോടൊപ്പം തന്നെ ചോദിക്കേണ്ട മറ്റൊരു ചോദ്യമുണ്ട്, നിങ്ങള്‍ ആരാണ് എന്ന്. ദൈവം നിങ്ങളെ രൂപം കൊണ്ട് മനുഷ്യനാക്കിയിരിക്കുന്നു. മനസ്സു കൊണ്ടും ഭാവം കൊണ്ടും മനുഷ്യനാകേണ്ട ചുമതല അവന്‍ നിങ്ങളെത്തന്നെ ഏല്‍പ്പിച്ചിരിക്കുകയാണ്.