ചരിത്രം


ലോകം മുഴുവന്‍ കീഴടക്കാന്‍ വെമ്പല്‍ കൊണ്ട് ഇറങ്ങിത്തിരിച്ച നെപ്പോളിയന്‍ ഒടുവില്‍ പറഞ്ഞതിതാണ്.
" മകനേ, നീ ചരിത്രം പഠിക്കുക, എന്തെന്നാല്‍ അവ ജീവിതത്തിന്റെ യഥാര്‍ഥ തത്വശബ്ദങ്ങളാണ്."

നെല്‍ക്കതിരുകള്‍

 
നെല്‍ക്കതിരില്‍ നിന്നും നെന്മണികള്‍ പറിച്ചെടുക്കുമ്പോള്‍ അതിന്റെ ജീവിതത്തിന്റെ ആകെത്തുകയാണ് നമുക്ക് തരുന്നത്. തീന്മേശക്ക് മുന്നിലിരിക്കുമ്പോള്‍ വയലേലകളില്‍  ആലോലമാടുന്ന നെല്‍ക്കതിരുകളെ ഓര്‍ക്കുക. അവ കൃഷി ചെയ്യുന്നവരെയും.