ആഗതന്‍ പറഞ്ഞു : ഞാൻ യാചകനല്ല ,സമ്പന്നനാണ്.
ഇബ്നു അദ്ഹം ചോദിച്ചു :" നിങ്ങൾ കൂടുതൽ സമ്പന്നനാകാന് അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കാറില്ലേ
ആഗതന്‍ : അതെ
The 26 letters of the English alphabet are so intelligently arranged.... They show you the way of life...."A"lways "B" e "C" ool. "D" on't have "E" go with "F" riends n Family. "G" iveup "H" urting "I" ndividuals. "J" ust "K" eep "L" oving "M" ankind. "N" ever "O" mit "P" rayers. "Q" uietly "R" emember "G" od. "S" peak "T" ruth. "U" se "V" alid "W" ords. "X" press "Y" our "Z" eal.
Wonderfully described definitions
CIGARETTE:
A pinch of tobacco
Rolled in paper
With fire at one end
And a fool at the other!
MARRIAGE:
It's an agreement
Wherein
A man loses his bachelors degree
And a woman gains her masters
CONFERENCE:
The confusion of one man
Multiplied by the
Number present
COMPROMISE:
The art of dividing
A cake in such a way that
Everybody believes
He got the biggest piece
TEARS:
The hydraulic force by which
Masculine will power is
Defeated by feminine water-power!
CLASSIC:
A book
Which people praise,
But never read
SMILE:
A curve
That can set
A lot of things straight!
OFFICE:
A place
Where you can relax
After your strenuous
Home life
YAWN: (this is the best one)
The only time
When some married men
Ever get to open
Their mouth
EXPERIENCE:
The name
Men give
To their
Mistakes
DIPLOMAT:
A person
Who tells you
To go to hell
In such a way
That you actually look forward
To the trip
OPTIMIST:
A person
Who while falling
From EIFFEL TOWER
Says in midway
"SEE I AM NOT INJURED YET!"
MISER:
A person
Who lives poor
So that
He can die RICH!
FATHER:
A banker
Provided by
Nature
BOSS:
Someone
Who is early
When you are late
And late
When you are early
POLITICIAN:
One who
Shakes your hand
Before elections
And your Confidence
Later
DOCTOR:
A person
Who kills
Your ills
By pills,
And kills you
By his bills
കാമുകനും കാമുകിയും കാറിൽ യാത്ര ചെയ്യുമ്പോൾ കാമുകി ചോദിച്ചു ഡാ...ഞാൻ നിനക്ക് എന്റെ അപ്പെന്റിക്സ് ഒപ്പെറഷ്ഷൻ ചെയ്ത സ്ഥലം കാണിച്ചു തരട്ടെ ..കമുകന്റ്റെ മനസ്സിൽ ലഡ്ഡു പൊട്ടി സന്തോഷം പുറത്തുകാണിക്കാതെ കമുകാൻ ചോദിച്ചു എവിടെ?
.
കാമുകി പുറത്തേക്കു ചൂണ്ടി പെരിന്തല്മണ്ണ അല്ശിഫ ഹോസ് പിടൽ കാണിച്ചു കൊടുത്തു കൊണ്ട് പറഞ്ഞു ദാ... ഇവിടെയാണ് .
ഒരു ദിവസം വൈകുന്നേരം സ്കൂള്‍ വിട്ടുവന്ന തോമസ് ആല്‍വാ എഡിസണ്‍ അമ്മയ്ക്കു നേരേ ഒരു പേപ്പര്‍ നീട്ടിക്കൊണ്ട് പറഞ്ഞു. ''അമ്മേ ദാ..ഈ കത്ത് അമ്മയ്ക്കു തരാന്‍ ക്ലാസ് ടീച്ചര്‍ പറഞ്ഞു". ആകാംക്ഷയോടെ എഡിസന്റെ അമ്മ ആ കത്ത് വാങ്ങി. കത്തിലൂടെ കണ്ണോടിച്ച എഡിസന്റെ അമ്മയുടെ മുഖം മങ്ങി. ഈ ഭാവമാറ്റം കണ്ട എഡിസണ്‍ ചോദിച്ചു "എന്താ അമ്മേ ഈ കത്തില്‍?". ഉടനെ ചെറുതായി പുഞ്ചിരിച്ചുകൊണ്ട് അമ്മ ആ കത്ത് ഉറക്കെ വായിച്ചു. " നിങ്ങളുടെ മകന്‍ അസാമാന്യ കഴിവുകളുള്ള ഒരു കുട്ടിയാണ്. ഈ ചെറിയ സ്കൂളിലെ അധ്യാപകരോ സൗകര്യങ്ങളോ അവനെ നന്നായി പഠിപ്പിക്കാന്‍ മതിയാവില്ല. നിങ്ങള്‍ തന്നെ കൂടുതല്‍ സമയം അവനെ പഠിപ്പിക്കുന്നതാകും ഉചിതം".
നാളുകള്‍ കടന്നുപോയി, മാസങ്ങളും, വര്‍ഷങ്ങളും കഴിഞ്ഞു. എഡിസണ്‍ ലോകമറിയുന്ന നൂറ്റാണ്ടിലെ തന്നെ മികച്ച ശാസ്ത്രജ്ഞനായി മാറി. ഒരു ദിവസം വീട്ടിലെ പഴയ സാധനങ്ങള്‍ അടുക്കി വൃത്തിയാക്കിക്കൊണ്ടിരിക്കേ എഡിസണ്‍ മടക്കിയ ഒരു പഴയ പേപ്പര്‍ കഷണം കിട്ടി. എഡിസണ്‍ അതെടുത്ത് നോക്കി. അന്ന് തന്റെ ടീച്ചര്‍ അമ്മയ്ക്കായി കൊടുത്തുവിട്ട കത്തായിരുന്നു അത്. എഡിസണ്‍ അത് വായിച്ചു നോക്കി. അതില്‍ ഇങ്ങനെ എഴുതിയിരുന്നു:
" നിങ്ങളുടെ മകന്‍ ബുദ്ധിയില്ലാത്ത ഒരു കുട്ടിയാണ്. ഇവനെ പഠിപ്പിച്ച് സമയം കളയാന്‍ ഞങ്ങള്‍ക്കാവില്ല, ദയവായി ഇനി ഇവനെ ഈ സ്കൂളിലേയ്ക്ക് അയയ്ക്കരുത്." ഇത് വായിച്ചശേഷം എഡിസണ്‍ മണിക്കൂറുകള്‍ ഒറ്റയ്ക്കിരുന്നു വാവിട്ടു കരഞ്ഞു.
അവസാനം അയാള്‍ തന്റെ പഠനമുറിയിലെ മേശയില്‍ നിന്നും ഡയറിയെടുത്ത് ഇങ്ങനെ കുറിച്ചു:
" ബുദ്ധിയില്ലാത്ത എഡിസണെ ലോകത്തിന് മുന്നില്‍ മഹാനാക്കിയ എന്റെ അമ്മയാണ് യഥാര്‍ത്ഥ ധീര വനിത" .
ഒക്ടോബര്‍ 10; മറ്റൊരു ലോക മാനസികാരോഗ്യ ദിനം കൂടി നമ്മളിലേക്ക് കടന്നു വരുമ്പോള്‍ ഈ കഥ അതിന്റെ എല്ലാ അര്‍ത്ഥത്തിലും നമുക്ക് ഓര്‍ക്കാം. ദുര്‍ബല മനസ്സുള്ള ഇന്നത്തെ കുട്ടികള്‍ നാളെയുടെ അഭിമാനമായി മാറിയേക്കാം.
തളരരുത്....നിങ്ങളാകാം നാളെയുടെ ധീരവനിതയോ...ധീരപുരുഷനോ..ധൈര്യത്തോടെ മുന്നേറൂ....
ഒരിക്കൽ ഒരു ശിഷ്യൻ പണ്ഡിതനോട് ചോദിച്ചു : ഗുരോ , എന്തുകൊണ്ടാണ് ജീവിതമാകുന്ന പരീക്ഷയിൽ നമ്മിലധികം പേരും തോറ്റു പോകുന്നത് ..?
അദ്ദേഹം .മറുപടി പറഞ്ഞു : യഥാർത്ഥത്തിൽ ജീവിതമാകുന്ന പരീക്ഷ വളരെ ലളിതമാണ്.
പക്ഷെ , നമുക്കോരോരുത്തർക്കും ദൈവം വെവ്വേറെ ചോദ്യപ്പേപ്പറാണ് നൽകുന്നത്.
ഇതറിയാതെ നാം അടുത്തിരിക്കുന്നവന്റെ ഉത്തരം കോപ്പിയടിക്കാൻ ശ്രമിക്കുന്നതു കൊണ്ടാണ് പരീക്ഷയിൽ തോൽക്കുന്നത്.
വെളിച്ചം പ്രസരിപ്പിക്കുന്നതിന് രണ്ടു വഴികളുണ്ട്. ഒന്നുകില്‍ മെഴുകുതിരിയാവുക, അല്ലെങ്കില്‍ അത് പ്രതിഫലിപ്പിക്കുന്ന കണ്ണാടിയാവുക - ഈഡിത്ത് വാര്‍ട്ടണ്‍
യൂറോപ്പിലെ ഒരു നഗരത്തിൽ ഒരു പളളിയുണ്ടായിരുന്നു.ഒരു മദ്യവ്യവസായി പളളിയുടെ അടുത്തുളള തന്‍റെ സ്ഥലത്ത് ഒരു ബാർ ഹോട്ടൽ തുടങ്ങാൻ തീരുമാനിച്ചു. പളളിയിലെ വികാരിയച്ഛനും ഇടവകക്കാരും ഈ നീക്കത്തെ എതിർത്തു.അവർ മേലധികാരികൾക്ക് പരാതി അയച്ചു..!!!!
അതനുസരിച്ചു മദ്യശാല വരാതിരിക്കുന്നതിന് ദിവസവും പളളിയിൽ പ്രത്യേക പ്രാർത്ഥനകൾ ചൊല്ലി. പക്ഷേ ബാർ ഹോട്ടലിന്‍റെ കെട്ടിടം ദിനംപ്രതി ഉയർന്നു കൊണ്ടിരുന്നു.ഹോട്ടലിന്‍റെ പണി എതാണ്ട് തീരാറായി....!!!!!
ഒരു ദിവസം ഉണ്ടായ ശക്തമായ ഇടിമിന്നലിൽ അത് നിലം പതിച്ചു. കെട്ടിടം പണിയിലെ തകരാറും കാരണമാകാം..!!!!
പളളിക്കാർ സന്തോഷിച്ചു. പക്ഷേ മദ്യവ്യവസായി കോടതിയിൽ കേസുകൊടുത്തു. പളളിയിലെ പ്രാർത്ഥനമൂലമാണ് തന്‍റെ കെട്ടിടം നശിച്ചത്.അതുകൊണ്ട് കെട്ടിടം തകർന്നതിന്‍റെ ഉത്തരവാദിത്വം അവർക്കാണ്.അവരിൽനിന്നും ഒരുകോടി രൂപ നഷ്ടപരിഹാരംകിട്ടണം..!!!!
പളളിക്കാർ എതിർ സത്യവാങ്മൂലം കൊടുത്തു."ഞങ്ങൾ ഇക്കാര്യത്തിൽ ഒരു വിധത്തിലും ഉത്തരവാദികളല്ല.പ്രാർത്ഥനമൂലമാണ് കെട്ടിടം നശിച്ചതെന്ന വാദം ശുദ്ധഅസംബന്ധമാണ്"
കേസ് വാദം കേട്ട ജഡ്ജി പറഞ്ഞു.:
"വിചിത്രമായ ഒരു കേസാണിത്. ഒരു വശത്ത് പ്രാർത്ഥനയിൽ വലിയ വിശ്വാസമുളള മദ്യവ്യവസായി.മറുവശത്ത് പ്രാർത്ഥനയിൽ വിശ്വാസമില്ലാത്ത പളളിക്കാർ. ...!!!
8 boys were standing on a track for racing.
Ready !
Steady !
Bang !
With sound of Pistol all boys started running.
Hardly had they covered 10 to 15 steps,
1 boy slipped & fell.
He started crying due to pain.
When other 7 Boys heard him, all of them STOPPED running..
STOOD for a while,
turned BACK & RAN
towards him.
All the 7 Boys LIFTED the Boy,
pacified him,
joined hands together,
walked together &
reached WINNING Post.
Officials were shocked.
Many Eyes were
filled with tears.
It happened at Pune.
Race was conducted by
National Institute of
Mental Health...
All participants were
Mentally RETARDED.
What did they teach ?
Teamwork,
Humanity,
Sportsman spirit,
Love,
Care,
&
Equality..
We Surely can NEVER Do this,
because...
We have Brains....
We have Ego...
We have Attitude
നിയമസഭയിലെ ഒരു ചർച്ചയ്ക്കിടെ നമ്മടെ മന്ത്രി കുഞ്ഞാലിക്കുട്ടി ഒരു കഥ പറഞ്ഞു.
"ഒരിക്കൽ ഒരച്ഛൻ തന്റെ 3 മക്കൾക്കു 100 രൂപ വീതം കൊടുത്തിട്ട് പറഞ്ഞു....
'ഈ നൂറു രൂപക്ക് എന്തെങ്കിലും വാങ്ങി നിങ്ങളുടെ റൂം നിറയ്ക്കണം.'
ഒന്നാമത്തെ മകൻ 100 രൂപക്ക് വൈയ്ക്കോൽ വാങ്ങി.
പക്ഷെ, അത് ആ റൂം നിറക്കാൻ തികഞ്ഞില്ല .
രണ്ടാമത്തെ മകൻ 100 രൂപക്ക് പഞ്ഞി വാങ്ങി.
പക്ഷെ, അതും റൂം നിറക്കാൻ തികഞ്ഞില്ല .
മൂന്നാമത്തെ മകൻ വെറും ഒരു രൂപ മാത്രം ചിലവാക്കി മെഴുകുതിരി വാങ്ങി കത്തിച്ചുവച്ചു.
അതിന്റെ പ്രകാശം ആ റൂം നിറച്ചു...."
കുഞ്ഞാലിക്കുട്ടി തുടർന്നു....
" ഈ മൂന്നാമത്തെ മകനെ പോലെയാണ് നമ്മുടെ മുഖ്യമന്ത്രി. അദ്ദേഹം അധികാരമേറ്റത് മുതൽ പ്രതീക്ഷയുടെ വെളിച്ചം, സംസ്ഥാനം ഒട്ടാകെ പരത്തുകയാണ്..."
ഇത് പറഞ്ഞതും
പ്രതിപക്ഷത്തു നിന്നും ഒരു ചോദ്യം നമ്മുടെ വി.എസ് വക.
"സംഗതി ഒക്കെ ഉഷാറെന്നെ..... പക്ഷെ, ബാക്കി 99 രൂപ എവിടെ? ...
99 രൂപയുടെ അഴിമതി നടത്തിയ മുഖ്യമന്ത്രി രാജി വെക്കുക....!!
"അപ്പൂപ്പൻ മരണം വരെ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടിയ ആളായിരുന്നു .."
..'അത്രയ്ക്ക് മഹാനാണോ
......എന്നിട്ട്? '
'എന്നിട്ടെന്താ.... ... മരണം വരെ അമ്മൂമ്മ സ്വാതന്ത്ര്യം കൊടുത്തില്ല ..അത്രന്നെ...... ''
"പാവം"
ഒരിക്കൽ ഒരു ആഫ്രിക്കക്കാരൻ കാട്ടിലൂടെ
സഞ്ചരിക്കുകയായിരുന്നു......
കുറച്ച് ദൂരം പിന്നിട്ടപ്പോ
ആഫ്രിക്കക്കാരന്
ഒരു കണ്ണാടിയുടെ കഷ്ണം വഴിയിൽ നിന്നും കിട്ടി.
ആദ്യമായിട്ടാണ് അയാൾ അങ്ങനെ ഒരു
സാധനം കാണുന്നത്. അതിൽസ്വന്തം പ്രതിബിംബം
കണ്ടപ്പോൾ തന്റെ
അച്ഛന്റെ പടമാണെന്ന് ആ പാവം വിശ്വസിച്ചു. .......
ദിവസവും രാത്രിയിൽ അയാൾ അതിൽ നോക്കി നിശബ്ദനായി ഇരിയ്ക്കും ..... ഈ സംഭവം അയാളുടെ
ഭാര്യ കാണുവാനിടയായി.......
അവരിൽ സംശയം
ഉടലെടുത്തു. ഒരു ദിവസം ഭർത്താവില്ലാത്ത സമയത്ത്
അവൾ കണ്ണാടി എടുത്ത് നോക്കി. അതിൽ ഒരു പെണ്ണിന്റെ പടം കണ്ടതും അവരുടെ സംശയം ഇരട്ടിച്ചു.
കരഞ്ഞു കൊണ്ട് അവൾ അമ്മായിയമ്മയോട് വിവരം പറഞ്ഞു.
ചേട്ടൻ എല്ലാ രാത്രിയിലും ഈ പെണ്ണിന്റെ പടം
നോക്കിയിരുപ്പാ അമ്മേ ...........
അമ്മായിയമ്മ ആ
കണ്ണാടിയിൽ നോക്കി .........
ഇങ്ങനെ സമാധാനിപ്പിച്ചു:
"നീ കരയേണ്ട മോളേ..."
.
.
.
"കിളവിയാ, ഉടനേ ചത്തോളും
മക്കൾ ഇല്ലാത്തതിന്റെ സങ്കടം
ദമ്പതികൾ മേത്രാനോട് പറഞ്ഞു.
അവരെ ആശ്വസിപ്പിക്കാനായി
മെത്രാൻ പറഞ്ഞു:
"വിഷമിക്കെണ്ടാ ഞാൻ റോമിൽ പോകുകയാണ്.
അവിടെ ഒരു തിരി കത്തിച്
നിങ്ങള്ക്ക് വേണ്ടി ഞാൻ പ്രാര്തിക്കാം."
എറെ നാളുകള്ക്ക് ശേഷം
ആ സ്ത്രീയെ പള്ളിയിൽ വച്ച് കണ്ടപ്പോൾ മെത്രാൻ ചോദിച്ചു "കുഞ്ഞുങ്ങൾ ആയോ?"
സ്ത്രീ പറഞ്ഞു "ഉവ്വ് പിതാവേ
മൂന്നു പ്രസവത്തിലായി ആറുകുട്ടികൾ"
മെത്രാൻ: "കൊള്ളാമല്ലോ
അന്നിട്ട് അതിയാനെന്തേ?"
സ്ത്രീ: "അതിയാൻ റോമിൽ പോയിരിക്കുകയാ, പിതാവ് കത്തിച്ചുവച്ച ആ തിരി കെടുത്താൻ!!!"