മനോഹരമായ ധാരാളം ശില്‍പങ്ങള്‍ നിര്‍മ്മിക്കാറുണ്ടായിരുന്ന ഒരാളോട് ഒരിക്കല്‍ ആരോ ഒരാള്‍ ചോദിച്ചു, നിങ്ങളെങ്ങനെയാണ് ഇത്ര മനോഹരമായ ശില്‍പങ്ങള്‍ ഉണ്ടാക്കുന്നതെന്ന്.
ശില്‍പി പറഞ്ഞു,: ഞാന്‍ ശില്‍പമുണ്ടാക്കുകയല്ല, ശില്‍പത്തിന്റേതല്ലാത്ത ഭാഗങ്ങള്‍ ഒഴിവാക്കുക മാത്രമാണ് ചെയ്യുന്നത്!