Sardar comedy

Sardar rings a call centre:
My internet is not working properly
Officer:
Ok
Double click on "My computer"
Sardar:
I can't see ur computer
Officer:
No no
click on "My computer" on ur computer
Sardar:
How can I click on ur computer from my computer?
Officer:
listen
There is an icon labelled "My Computer" on ur computer
Ok
double click on it
Sardar:
what the hell, what is your computer doing on my computer..?
Officer:
Double click on ur computer
Sardar:
On which Icon i've to click
Officer:
"My Computer"
Sardar:
Oh Teri......Pagal insaan
Tell me where is ur office. I'll come there and click on ur "Computer."

Shashi. Funny story

ശശി തന്റെ മരണക്കിടക്കയിൽ..
അടുത്ത് ഭാര്യയും മക്കളും നഴ്സും.
ശശി മൂത്തമകനോട് : മോനേ , സ്റ്റേഡിയത്തിന്നു പിന്നിലുള്ള 15 ബംഗ്ളാവുകൾ നീ എടുത്തോളു.
മകളോട് : നിനക്ക് പട്ടത്തുള്ള 8 വീടുകൾ
ഇളയ മകനോട് :നീയാണെന്റെ പ്രീയപ്പെട്ടവൻ .. ഏറ്റവും ഇളയവനും, എനിക്ക്
നിന്റെ ഭാവി ശോഭനമായി കാണണം.അതിനാൽ നീ തമ്പാനൂരുള്ള 20 ഓഫീസുകൾ നോക്കണം!
ഭാര്യയോട് : മുത്തേ. പാളയത്തുള്ള 12 ഫ്ളാറ്റുകൾ നിനക്കാണ്
ഇതുകേട്ട് ഇമ്പ്രഷനടിച്ച നഴ്സ് ഭാര്യയോട് :
ഇത്രയും ധനികനും ദാൻശീലനുമായ ഭർത്താവിനെ കിട്ടിയ നിങ്ങളെത്ര
ഭാഗ്യവതിയാണു!!
ഭാര്യ : ഹും!! ഏത് സ്വത്ത്!! ഏത് പണക്കാരൻ !!
അങ്ങേരു തിരോന്തോരത്തെ വല്യ പാൽക്കാരനായിരുന്നു
ചാവുന്നേനു മുൻപ് രാവിലെ പാലുകൊടുക്കാനുള്ള വീടുകളുടെ ലിസ്റ്റ് തന്നതാണ് !

Great teacher of a great student.

..
അഞ്ചാം തരത്തിലെ ക്ലാസ് ടീച്ചര്‍ ആ ദിവസം തന്റെ കുട്ടികളോട് പറഞ്ഞത് ഇപ്രകാരമായിരുന്നു 'എനിക്ക് നിങ്ങളില്‍ ടെഡി ഒഴികെയുള്ള എല്ലാവരെയും നല്ല ഇഷ്ടമാണ്'.
ടെഡിയുടെ വസ്ത്രം എപ്പോഴും അഴുക്ക് പുരണ്ടതായിരുന്നു. പഠനത്തില്‍ വളരെ താഴ്ന്ന നിലവാരമായിരുന്നു അവനുണ്ടായിരുന്നത്. ആരോടും മിണ്ടാതെ അന്തര്‍മുഖനായി ജീവിക്കുന്നവനായിരുന്നു അവന്‍.
കഴിഞ്ഞ ഒരു വര്‍ഷം അവനെ പഠിപ്പിക്കുകയും അവന്റെ ഉത്തരപ്പേപ്പര്‍ പരിശോധിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ആ ടീച്ചര്‍ അങ്ങനെയൊരു പ്രഖ്യാപനം നടത്തിയത്. പരീക്ഷയില്‍ എല്ലാ ചോദ്യത്തിനും തെറ്റായ ഉത്തരം നല്‍കി, പരാജിതന്‍ എന്ന പേരും ചുമന്ന് ജീവിക്കുന്ന വിദ്യാര്‍ത്ഥി!
ഒരു ദിവസം താന്‍ പഠിപ്പിക്കുന്ന എല്ലാ വിദ്യാര്‍ത്ഥികളുടെയും പഠനഡയറി പരിശോധിക്കണമെന്ന കല്‍പന ആ അധ്യാപികക്ക് ലഭിച്ചു. അപ്രകാരം അവര്‍ ടെഡിയുടെ ഡയറി പരിശോധിക്കുന്നതിനിടയില്‍ അല്‍ഭുതകരമായ ഒരു കാര്യം അവരുടെ ശ്രദ്ധയില്‍പെട്ടു.
ഒന്നാം തരത്തിലെ ക്ലാസ് ടീച്ചര്‍ അവനെക്കുറിച്ച് എഴുതിയത് ഇപ്രകാരമായിരുന്നു 'ടെഡി  സമര്‍ത്ഥനായ വിദ്യാര്‍ത്ഥിയാണ്. ഒട്ടേറെ കഴിവുകള്‍ അവന് നല്‍കപ്പെട്ടിരിക്കുന്നു. അവനെ കൃത്യമായ ആസൂത്രണത്തോടെ, പ്രത്യേക പരിഗണന നല്‍കി വളര്‍ത്തേണ്ടതുണ്ട്'.
രണ്ടാം ക്ലാസിലെ ടീച്ചര്‍ എഴുതിയത് ഇങ്ങനെ 'ബുദ്ധിമാനായ വിദ്യാര്‍ത്ഥിയാണ് ടെഡി. കൂട്ടുകാര്‍ക്ക് വളരെ പ്രിയങ്കരനാണ് അവന്‍. പക്ഷെ മാതാവിന് ക്യാന്‍സര്‍ ബാധിച്ചതിനെ തുടര്‍ന്ന് അവനിപ്പോള്‍ അസ്വസ്ഥനാണ്'.
എന്നാല്‍ മൂന്നാം ക്ലാസിലെ ടീച്ചര്‍ കുറിച്ചതിങ്ങനെ 'മാതാവിന്റെ മരണം അവനെ വല്ലാതെ തളര്‍ത്തിയിരിക്കുന്നു. ആവുന്ന വിധത്തിലൊക്കെ ശ്രമിച്ചിട്ടും പിതാവിന് അവനെ പരിഗണിച്ചതേയില്ല. വളരെ പെട്ടെന്ന് തന്നെ ആവശ്യമായ നടപടികള്‍ സ്വീകരിക്കാത്ത പക്ഷം ഈ കുഞ്ഞിന്റെ ജീവിതം താറുമാറാവുന്നതാണ്'.
നാലാം ക്ലാസിലെ ടീച്ചര്‍ എഴുതിയത് ഇപ്രകാരമായിരുന്നു 'ടെഡി  സ്വന്തത്തിലേക്ക് ഒതുങ്ങി ജീവിക്കുന്നവനാണ്. പഠനത്തില്‍ അവന് അശ്ശേഷം താല്‍പര്യമില്ല. അവന് കൂട്ടുകാരുമില്ല. ക്ലാസിനിടയില്‍ ഉറങ്ങുകയാണ് അവന്റെ പതിവ്'.
ഇത്രയും വായിച്ചപ്പോഴാണ് അധ്യാപിക തോംസണ്‍ ടെഡിയുടെ യഥാര്‍ഥ പ്രശ്‌നം മനസ്സിലായത്. തന്റെ കാര്യത്തില്‍ അവര്‍ക്ക് ലജ്ജ തോന്നി. അധ്യാപകയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി എല്ലാ കുട്ടികളും ചിത്രപ്പണി ചെയ്ത് അലങ്കരിച്ച കവറില്‍ സമ്മാനം നല്‍കിയപ്പോള്‍ മാര്‍ക്കറ്റില്‍ നിന്ന് സൗജന്യമായി ലഭിക്കുന്ന വിലകുറഞ്ഞ പോളിത്തീന്‍ കവറില്‍ പൊതിഞ്ഞ സമ്മാനമാണ് ടെഡി  നല്‍കിയത്. ഇത് ആ അധ്യാപികയെ കൂടുതല്‍ വിഷമത്തിലാക്കി.
അധ്യാപിക ടെഡിയുടെ സമ്മാനപ്പൊതി തുറക്കുകയായിരുന്നു. സാധാരണ ചെറിയ കല്ലുകള്‍ കോര്‍ത്തിണക്കിയ മാലയും, മുക്കാല്‍ ഭാഗത്തോളം ഉപയോഗിച്ച് തീര്‍ന്ന ഒരു അത്തര്‍ കുപ്പിയുമായിരുന്നു അതിലെ സമ്മാനം. ഇതു കണ്ട കുട്ടികള്‍ ഉറക്കെ ചിരിക്കുകയും കൂടി ചെയ്തതോടെ തോംസണ്‍ അങ്ങേയറ്റം വേദനിച്ചു.
പക്ഷെ, തനിക്ക് ലഭിച്ച സമ്മാനങ്ങളില്‍ മാലയും, അത്തറുമാണ് ഏറ്റവും ഇഷ്ടപ്പെട്ടതെന്ന് അധ്യാപിക തോംസണ്‍ പ്രഖ്യാപിച്ചതോടെ കുട്ടികളുടെ ചിരിയടങ്ങി. മാത്രമല്ല, അധ്യാപിക ടെഡിക്ക് അങ്ങേയറ്റം നന്ദിപറയുകയും ചെയ്തു. ആ മാല ടീച്ചര്‍ ധരിക്കുകയും, അത്തര്‍ ശരീരത്തില്‍ പുരട്ടുകയും ചെയ്തു.
ആ ദിവസം ക്ലാസ് കഴിഞ്ഞിട്ടും ടെഡിവീട്ടിലേക്ക് മടങ്ങിയില്ല. തന്റെ ടീച്ചറെ കാത്തിരിക്കുകയായിരുന്നു അവന്‍. അവര്‍ വന്നപ്പോള്‍ ടെഡി പറഞ്ഞു 'ഇന്ന് നിങ്ങള്‍ക്ക് എന്റെ അമ്മയുടെ മണമാണ് ഉള്ളത്!
ഇതുകേട്ട ആ ടീച്ചര്‍ പൊട്ടിക്കരഞ്ഞുപോയി. മാതാവ് ഉപയോഗിച്ചിരുന്ന അത്തറാണ് തനിക്ക് ടെഡി കൊണ്ട് വന്നതെന്ന് അവര്‍ തിരിച്ചറിഞ്ഞു. മരിച്ച് പോയ മാതാവിനെയാണ് ടെഡി തന്നില്‍ കാണുന്നതെന്ന് ആ അധ്യാപികക്ക് ബോധ്യപ്പെട്ടു.
അന്ന് മുതല്‍ തോംസണ്‍ ടെഡിക്ക് പ്രത്യേകമായ പരിഗണന നല്‍കി. അവന്റെ ഉന്മേഷവും പ്രസരിപ്പും വീണ്ടെടുത്തു. വര്‍ഷാവസാനമായപ്പോഴേക്കും ക്ലാസിലെ ഏറ്റവും സമര്‍ത്ഥരായ കുട്ടികളുടെ ഗണത്തിലായി അവന്റെ സ്ഥാനം.
ഒരു ദിവസം തന്റെ വാതില്‍ ഒട്ടിച്ചുവെച്ച ഒരു കുറിപ്പ് തോംസണ്‍ വായിച്ചതിങ്ങനെയായിരുന്നു 'എന്റെ ജീവിതത്തില്‍ ഞാന്‍ കണ്ടതില്‍ വെച്ചേറ്റവും നല്ല അധ്യാപികയാണ് നിങ്ങള്‍'. തോംസണ്‍ ടെഡിക്ക് എഴുതിയ മറുപടി ഇങ്ങനെ 'നല്ല അധ്യാപികയാവുക എങ്ങനെയെന്ന് എന്നെ പഠിപ്പിച്ചത് നീയാണ്'.
വര്‍ഷങ്ങള്‍ക്ക് ശേഷം അവിടത്തെ വൈദ്യശാസ്ത്ര കോളേജില്‍ നിന്ന് തോംസണെ തേടി ഒരു ക്ഷണക്കത്ത് എത്തി. ആ വര്‍ഷത്തെ ബിരുദ ദാന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ടെഡിയുടെ മാതാവെന്ന നിലയിലാണ് ക്ഷണം. ടെഡി  സമ്മാനിച്ച കല്ലുമാല അണിഞ്ഞ്, അത്തര്‍ പുരട്ടി തോംസണ്‍ അന്നവിടെ എത്തിച്ചേര്‍ന്നു.
പില്‍ക്കാലത്ത് ലോകത്തെ ഏറ്റവും അറിയപ്പെടുന്ന വൈദ്യശാസ്ത്രകാരനായ ഡോ. ടെഡി സ്‌റ്റൊഡാര്‍ട് ആയിത്തീര്‍ന്നു ഈ ബാലന്‍.

Black and White

ആട്ടിടയനെ ഇന്റര്‍വ്യൂ ചെയ്യാനെത്തിയതായിരുന്നു അയാള്‍.

പത്രക്കാരന്‍ : "നിങ്ങള്‍ക്ക് എത്ര ആടുകളുണ്ട്‌ ?"

ഇടയന്‍: "സര്‍ കറുത്താടാണോ ,വെളുത്താടാണോ ?"

"കറുത്തത് ?"

"കറുത്തതു നൂറുണ്ട്."

"വെളുത്തതോ ?"

"അതും നൂറുണ്ട്."

"നിങ്ങള് ഇതിന് എന്തു ഭക്ഷണം കൊടുക്കും ?"

"സര്‍ ,കറുത്താടിനാണോ വെളുത്താടിനാണോ ?"

"വെളുത്തതിനു ?"

"പിണ്ണാക്കും വെള്ളവും കൊടുക്കും"

"കറുത്തതിനോ ?"

"അതിനു പിണ്ണാക്കും വെള്ളവും കൊടുക്കും"

"നിങ്ങള് ഈ ആടുകളുമായി എന്തു ദൂരംപോകും ?"

"സര്‍ . കറുത്താടുമായാണോ, വെളുത്താടുമായാണോ ?"

"കറുത്തത്തിനേയുംകൊണ്ട് "

"അഞ്ചു കിലോമീറ്ററോളം.. "

"വെളുത്തതിനേയോ ?"

"അഞ്ചു കിലോമീറ്ററോളം.."

പത്രക്കാരനു സഹികെട്ടു.  അയാള്‍ ക്ഷുഭിതനായി:
"കുറെനേരമായി, കറുത്താട്, വെളുത്താട്, വെളുത്താട് കറുത്താട് എന്നിങ്ങനെ പുലമ്പുന്നു. എന്നിട്ട് ഒരേ ഉത്തരം തന്നെ തരുന്നു. ഹും!"

ഇടയന്‍ പറഞ്ഞു:
"സര്‍! അതിനൊരു കാരണമുണ്ട്"

"എന്താണത് ?  "

"ഈ കറുത്ത ആടുകള് എന്റേതാണ്."

"അപ്പോള് വെളുത്ത ആടുകളോ ?"

"അതും എന്റേത് തന്നെ......!"

Comedy

ഒരു കാമുകൻ തൻറെ കാമുകിക്ക് അയച്ച റൊമാൻറിക് മെസ്സേജ്......
'' നീ ഇപ്പോൾ ഉറങ്ങുകയാണെങ്കിൽ നിൻറെ സ്വപ്നങ്ങൾ എനിക്ക് അയക്കുക... നീ ഇപ്പോൾ ചിരിക്കുകയാണെങ്കിൽ നിൻറെ പുഞ്ചിരി എനിക്ക് അയക്കുക... നീ ഇപ്പോൾ കരയുകയാണെങ്കിൽ നിൻറെ കണ്ണുനീർ എനിക്ക് അയക്കുക...''
കാമുകിയുടെ മറുപടി....
''ഞാനിപ്പോൾ കക്കൂസിലാ.....''

Mallu comedy

ഇന്ത്യ പരീഷണാര്‍ത്ഥം ഒരു റോക്കെറ്റ് വിക്ഷേപിക്കാന്‍
തീരുമാനിച്ചു. കൂടെ ഒരാളെ അയക്കാനും... പോകുന്നയാള്‍ തിരിച്ചുവരുമെന്ന് ഉറപ്പില്ലാത്തതിനാല്‍ പോകുന്നയാള്‍ക്ക് നഷ്ടപരിഹാരം നല്കാന്‍ തീരുമാനമായി
ബലിയാടാകാനുള്ള ഇന്റര്‍വ്യൂ നു ആദ്യം എത്തിയത് ഒരു സര്‍ദാര്‍ജി ആയിരുന്നു രണ്ടു ലക്ഷം രൂപാ തന്‍റെ ഫാമിലിക്ക്‌ തന്നാല്‍ താന്‍ പോകാന്‍ തയ്യാറെന്ന് ആ പാവം പറഞ്ഞു
എന്നാല്‍ അടുത്തതായി എത്തിയ തമിഴന്‍ പറഞ്ഞത് തനിക്കു ഒരു ലക്ഷം തന്നാല്‍ മതി എന്നായിരുന്നു
അടുത്തതായി ഒരു മലയാളി ആണ് കടന്നുവന്നത്
കാശു കിട്ടിയാല്‍ ഏതു നരകത്തിലും പോകാന്‍ തയ്യാറാകുന്ന മലയാളി അന്‍പതിനായിരം രൂപക്ക് സമ്മതിക്കുമെന്നാണ് ഇന്റര്‍വ്യൂ നടത്തുന്നയാള്‍ വിചാരിച്ചത് എന്നാല്‍ തനിക്കു മുന്ന് ലക്ഷം തന്നാല്‍ അതില്‍ ഒരു ലക്ഷം സാറിന് തരാമെന്ന് മലയാളി പറഞ്ഞപ്പോള്‍ മലയാളിയെ തന്നെ വിടാന്‍ തീരുമാനമായി അങ്ങനെ റോക്കെറ്റ് പുറപ്പെട്ടു
രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ അതെ മലയാളിയെ റോഡില്‍ വച്ച് കണ്ട ഇന്റര്‍വ്യൂ നടത്തിയാള്‍ അത്ഭുതപ്പെട്ടുപോയി
അപ്പോള്‍ മലയാളി പറഞ്ഞു ...
മുന്ന് ലക്ഷത്തില്‍ ഒരു ലക്ഷം സാറിന് തന്നു
ഒരു ലക്ഷം കൊടുത്തു ആ തമിഴനെ റോക്കെറ്റില്‍ കയറ്റിവിട്ടു ബാക്കി ഒരു ലക്ഷം അത് ഞാനെടുത്തു
[ പണികൊടുക്കാനും പണിമേടിക്കാനും മലയാളിയെക്കഴിഞ്ഞി ട്ടേ ഉള്ളു മറ്റുള്ളവര്‍ ]

Court comedy

മജിസ്ട്രേറ്റ് കോടതിയില് ഒരു
കേസിന്റെ വിചാരണ നടക്കുകയാണ്.
വളരെ പ്രായം ചെന്ന ഒരു
സ്ത്രീയെ സാക്ഷിയായി വിചാരണ
ചെയ്യുന്നു. .......വാദി ഭാഗം വക്കീല്
എഴുനേറ്റു.
“മിസിസ്. അച്ചാമ്മ, ഞാന്
ആരാണെന്നു മനസിലായോ?”
അല്പം സൂക്ഷിച്ചു നോക്കിയിട്ട് :“
ഓ നീയാ അമ്മിണിടെ ഇളയ
മോനല്ലേ.. മത്തായി ഇട്ടേച്ചു
പോയപ്പം തേങ്ങ
ഗോപാലന്റെ കൂടെ അവള്
പൊറുതി തോടങ്ങിയപ്പോം ഉണ്ടാ
യതല്ലേ നീ ... .. നീയെപ്പോഴാടാ
വക്കീലായത്?”
വാദി ഭാഗം വക്കീല് സ്തംഭിച്ചു
പോയി. എന്തു പറയണമെന്ന് ഒരു
പിടിയും കിട്ടിയില്ല. അയാള്
വീണ്ടും അവരുടെ അടുത്തു ചെന്നു.
പ്രതിഭാഗം വക്കീലിനെ ചൂണ്ടിയിട്ടു
ചോദിച്ചു:
“മിസിസ് അച്ചാമ്മ, ആ
ആളെ മനസ്സിലായോ?”
അയാളെയും അല്പനേരം നോക്കിയി
ട്ട് അച്ചാമ്മ : “അതു ആ ചട്ടുകാലൻ
പപ്പനാവന്റെ മകനല്ലേ..?
അവനേം എനിയ്ക്കറിയാം.
ചെറുപ്പത്തില് എന്റെ വീട്ടില് നിന്നു
തേങ്ങായും മാങ്ങായുമൊക്കെ അടിച്
ചോണ്ടു പോയിട്ടുണ്ട്. ഇവനു മൂന്നാലു
പെണ്ണുങ്ങളുമായി ബന്ധമുണ്ടെന്നു
നാട്ടില് മുഴുവന് പാട്ടല്ലേ..
അതിലൊന്നു നിന്റെ കെട്ട്യോളാ ..
ഇവനെ പോലെ ഒരു മോശപെട്ട
വക്കീല് ഒരിടത്തുമില്ല . കോട്ടും
ഇട്ടു നടക്കുന്നു ....
പ്രതിഭാഗം വക്കീല് ബോധം കെട്ട
അവസ്ഥയിലായി. ഇനിയെന്തു
ചെയ്യണമെന്ന് രണ്ടു
പേരും സ്തംഭിച്ചു
നില്ക്കേ മജിസ്ട്രേറ്റ് രണ്ടു
പേരെയും അരികിലേയ്ക്കു വിളിച്ചു:
“എന്നെക്കുറിച്ചെങ്ങാനും ആ
കിളവിയോടു വല്ല
ചോദ്യവും ചോദിച്ചാല്
ദൈവത്തിനാണേ ചോദിയ്ക്കുന്നവനെ
ഞാന് തൂക്കാന്
വിധിയ്ക്കും.....ഓർത്തോ .

Funny story

ക്യാപ്റ്റൻ അബദ്ധത്തിൽ കിണറ്റിൽ വീണു...കീഴുദ്യോഗസ്ഥർ കയർ എറിഞ്ഞു കൊടുത്തു അദ്ദേഹത്തെ പിടിച്ചു കയറ്റാൻ തുടങ്ങി...ക്യാപ്റ്റന്റെ തല കിണറ്റിൻ വക്കത്തു കണ്ടതോടെ കയറിലെ പിടിവിട്ട് പ്രോട്ടോക്കോൾ പ്രകാരം അവർ സല്യൂട്ട് അടിച്ചു...ക്യാപ്റ്റൻ വീണ്ടും വെള്ളത്തിലായി....വീണ്ടും അവർ അദ്ദേഹത്തെ വലിച്ചു കയറ്റി.... ക്യാപ്റ്റനെ കണ്ടതും അവർ വീണ്ടും സല്യൂട്ട് അടിച്ചു...ക്യാപ്റ്റൻ വീണ്ടും വെള്ളത്തിൽ ...ഇത് പലവട്ടം ആവർത്തിച്ചു ...തങ്ങൾക്കു സല്യൂട്ട് അടിക്കാതിരിക്കാൻ പറ്റില്ല എന്നവർക്ക് മനസ്സിലായി... വിവരം പട്ടാള ക്യാംപിൽ അറിയിച്ചു... മേജർ തന്നെ ക്യാപ്റ്റനെ രക്ഷിക്കാൻ പുറപ്പെട്ടു....മേജർ കിണറ്റിൻ കരയിൽ എത്തി... അദ്ദേഹം കീഴുദ്യോഗസ്ഥരെ മാറ്റി നിർത്തി കയർ ഇട്ടു കൊടുത്തു... പിന്നെ ക്യാപ്റ്റനെ വലിച്ചു കയറ്റാൻ തുടങ്ങി... കിണറ്റിൻ വക്കത്തു ക്യാപ്റ്റന്റെ തല കണ്ടു തുടങ്ങി കീഴുദ്യോഗസ്ഥരെല്ലാം സല്യൂട്ട് ചെയ്തു കൊണ്ട് ആശ്വാസത്തോടെ നിന്നു ...പക്ഷെ ....തന്നെ വലിച്ചു കയറ്റുന്ന മേജറെ കണ്ടതോടെ ക്യാപ്റ്റൻ കയറിലെ പിടിവിട്ടു സല്യൂട്ടടിച്ചു ...

Golden Words By A Wise Man

1. "If you want to change the world, do it when you are a bachelor. After marriage, you can't even change a TV channel"

2. "Listening to wife is like reading the terms and conditions of website. You understand Nothing, still you agreed..."

3. "Chess is the only game in the world, which reflects the status of the husband. The poor King can take only one step at a time...While the mighty Queen can do whatever she likes."

4. "All men are brave. Horror movies don't scare them...But 5 missed calls from wife...surely..."


Funny story

ഹണിമൂണ്‍ ട്രിപ്പിനിടക്ക് ഒരു ദിവസം കോയമ്പത്തൂരിൽ താമസിക്കേണ്ടി വന്നിരുന്നു ( ഊട്ടിയിലേക്കുള്ള ട്രെയിൻ പിടിക്കാൻ ) താമസസ്ഥലത്തിനടുത്തുള്ള ഒരു പാർക്ക് കണ്ടപ്പോൾ കുറച്ചു നേരം അവിടെ പോയിരിക്കാൻ തീരുമാനിച്ചു ഞങ്ങൾ..

പാർക്ക് എന്ന് പറയാൻ പറ്റില്ല.ഒരു ഗ്രൌണ്ട്,സമ്മേളനങ്ങൾ ഒക്കെ നടക്കുന്ന സ്ഥലമാണെന്ന് തോന്നുന്നു,കുറെ കപിൾസ് ഇരുന്നു പ്രണയിക്കുന്ന ഒരു സ്ഥലം.. 
കോയമ്പത്തൂരിൽ താമസിക്കുന്നവർക്ക് അറിയാമായിരിക്കും.

ഞങ്ങൾ രണ്ടാളും നിർഭാഗ്യവശാൽ പാർക്കിലേക്ക് കയറാനായി എത്തി പെട്ടത് പാർക്കിന്റെ പിറകു വശത്തുള്ള ഗേറ്റിലാണ്.ചെറിയ വഴിയിലൂടെ ഞങ്ങൾ അകത്തേയ്ക്ക് കടന്നു, സ്ട്രീറ്റ് ലൈറ്റിന്റെ നേരിയ വെളിച്ചം മാത്രമേ അവിടെയുള്ളൂ..

ഞങ്ങൾ അകത്തു കടന്നതും എവിടെ നിന്നോ ഒരു നായ കുരച്ചു കൊണ്ട് ഞങ്ങളുടെ നേരെ ചാടി,അത് കടികുമെന്നു ഉറപ്പാണ്,തിരിഞ്ഞോടാൻ സമയമില്ല.എന്റെ മുന്നിലായിരുന്ന അവൾ എന്റെ അടുത്തേയ്ക്ക് ചേർന്ന് നിന്നു.. 
നായ അടുത്തെത്തി ,അത് എന്റെ മുന്നിലുള്ള അവളെ കടിക്കുമെന്ന് തോന്നിയതും ഞാൻ ഒന്നും ചിന്തിച്ചില്ല.രണ്ടു കൈ കൊണ്ടും അവളെ കോരിയെടുത്തു എന്റെ നെഞ്ചിന്റെ അത്രേം ഉയരത്തിൽ പൊക്കി പിടിച്ചു.

നായ കടിക്കുന്നെങ്കിൽ എന്നെ കടിച്ചോട്ടെ,,അവളെ കടിക്കാൻ സമ്മതിക്കില്ല.ഇതെല്ലം രണ്ടോ മൂന്നോ സെകന്റിനുള്ളിൽ നടന്ന കാര്യങ്ങളാണ്.
ഓടി വന്ന നായ പെട്ടെന്ന് എന്റെ കാലിനടുത്തു നിന്നു,ഞാൻ അനങ്ങിയില്ല,

ഞാനരികിലുള്ളപ്പോൾ നീയല്ല നിന്റെ അപ്പൂപ്പൻ വന്നാൽ പോലും ഇവളെ ഒന്നും ചെയ്യാൻ കഴിയില്ലെന്ന് മനസ്സിൽ കരുതി ഞാൻ നായയുടെ കണ്ണുകളിലേക്കു സൂക്ഷിച്ചു നോക്കി...

എന്റെ പ്രണയത്തിന്റെ തീവ്രത കണ്ടിട്ടാണോ എന്തോ നായ ഒന്ന് രണ്ടു വട്ടം അവിടെ നിന്നു കുരച്ചിട്ടു തിരിച്ചു നടന്നു..

എന്ത് സംഭവിച്ചാലും അവൾക്കു ഞാനുണ്ട് എന്നവൾക്ക് മനസ്സിലാവാൻ ഇതിലും വലിയ സംഭവം വേറെ ഒന്നും വേണ്ടല്ലോ? ഞങ്ങൾ ആണേൽ ജസ്റ്റ്‌ ജീവിതം തുടങ്ങിയിട്ടേയുള്ളൂ ....ഞാൻ അവളെ താഴെ വെച്ചു. നെഞ്ചൊന്നു വിരിച്ചു നിന്നു. സത്യം പറഞ്ഞാൽ ഒരുമ്മയും പ്രതീക്ഷിച്ചു.

അപ്പോഴാണ്‌ എന്നെ ഞെട്ടിച്ചുകൊണ്ട് ലെവളുടെ ഡയലോഗ്..

കല്ലെടുത്തും,കമ്പെടുത്തുമൊക്കെ നായ്ക്കളെ എറിയുന്നവരെ കണ്ടിട്ടുണ്ട്, സ്വന്തം ഭാര്യയെ എടുത്തു നായയെ എറിയാൻ നോക്കിയ ആളെ ആദ്യമായി കാണാണ്...

Funny story

അയാൾക്ക് 350cc ബുള്ളററ് ഉണ്ടായിരുന്നു

കാമുകിയെ പുറകില്‍വെച്ച് കൊണ്ടുപോകുമ്പോൾ ബുള്ളററിന്റെ ശബ്ദംകൊണ്ട് സംസാരിക്കാൻ പററാത്തകാരണം

ബുള്ളററ് വിററ് അയാള്‍ ഒരു സാധാ ബൈക്ക് വാങ്ങി

അയാള്‍ അവളെതന്നെ കല്യാണംകഴിച്ചു ഒരുവർഷം കഴിഞ്ഞു

ഇപ്പോള്‍ അയാള്‍ക്ക് 500cc ബുള്ളററ് ഉണ്ട്


Funny story

'A woman awakes during the night to find that her husband is not in bed.

She puts on her robe and goes downstairs to look for him. She finds him sitting at the kitchen table with a cup of coffee in front of him.

He appears to be in deep thought, just staring at the wall. She watches as he wipes a tear from his eye and takes a sip of his coffee.

"What's the matter, dear?", she whispers as she steps into the room, "Why are you down here at this time of night?".

The husband looks up from his coffee, "Do you remember 20 years ago when we were dating, and you were only 16?" he asks solemnly.

"Yes I do" she replies. The husband pauses. The words are not coming easily.

"Do you remember when your father caught us in the back seat of my car having sex?"

"Yes, I remember" says the wife, lowering herself into a chair beside him.

The husband continues. "Do you remember when he shoved the shotgun in my face and said, either you marry my daughter, or I'll send you to jail for 20 years?"

"I remember that too" she replies softly.

He wipes another tear from his cheek and says, ""അന്ന് രണ്ടാമത്തെത് തിരഞ്ഞെടുതിരുന്നെന്ഗിൽ ഇന്ന് ജയിലിൽ നിന്നു പുറത്തു വരാമായിരുന്നു""

Four wived

There was a man with four wives. He loved his fourth wife the most and took
a great care of her and gave her the best. He also loved his third wife
and always wanted to show her off to his friends. However, he was always
had a fear that she might runaway with some other man. He loved his second
wife too. Whenever he faced some problems, he always turned to his second
wife and she would always help him out. He did not love his first wife
though she loved him deeply, was very loyal to him and took great care of
him. One day the man fell very ill and knew that he is going to die soon.
He told himself, "I have four wives with me. I will take one of them along
with me when I die to keep company in my death."
Thus, he asked the fourth wife to die along with him and keep company. "No
way!" she replied and walked away without another word.
He asked his third wife.She said "Life is so good over here. I'm going to
remarry when you die".
He then asked his second wife. She said "I'm Sorry. I can't help you this
time around. At the most I can only accompany you til your grave."
By now his heart sank and turned cold.
Then a voice called out: "I'll leave with you. I'll follow you no matter
where you go." the man looked up and there was his first wife. She was so
skinny, almost like she suffered from malnutrition. Greatly grieved, the
man said, "I should have taken much better care of you while I could have!"

Actually, we all have four wives in our lives.

a. The fourth wife is our body. No matter how much time and effort we
lavish in making it look good, it'll leave us when w die.

b. The third wife is our possessions, status and wealth. When we die, they go to others.

c. the second wife is our family and friends. No matter how close they
had been there for us when we're alive, the furthest they can stay by us is
up to the grave.

d. the first wife is our AMAAL (GOOD DEEDS), neglected in our pursuit of material
wealth and pleasure. It is actually the only thing that follows us to the next world

Funny talks

നിത്യജീവിതത്തിലാവശ്യമായ
പഴഞ്ചൊല്ലുകൾ

1. We cannot Eat fruit while the tree in the blossom

ബ്ലൗസുമിട്ട് മരത്തിൽ കയറി പഴങ്ങൾ പറിച്ച് തിന്നാനാകില്ല

2.All is well with him who is beloved of his neighbours

ആലീസിന്റെ കിണറ്റിൽ വീണിട്ടുള്ളവരെല്ലാം അയൽപ്പക്കക്കാരായിരുന്നു

3.Far- away cow have long horns.

പശുക്കൾ ദൂരെ നിന്നാൽ പോലും ഹോൺ നീട്ടിയടിച്ചേക്കണം

4.Like dogs, if one barks, all barks

ഒരു പട്ടി ബാറിൽ കേറിയാൽ, എല്ലാ പട്ടികളും കേറും

5. A wise man never wants weapon

വയസ്സന്മാർ ഒരിക്കലും വേപ്പെണ്ണ ഉപയോഗിക്കാറില്ല

7.A hungry bear does not dance

ഹംഗറിക്കാർ ഒരു ബിയറdiച്ചാലൊന്നും ആടില്ല

10.A full belly neither fights nor flies well

ഒരു ഫുൾ അടിച്ചാൽ പോലും മണിയൻ വഴക്കിടുകയോ കിണറ്റിൽ വീഴുകയോ ചെയ്തിട്ടില്ല

12.Secrets are never long-lived

സെക്രട്ടറിമാർ അധികകാലം ജീവിച്ചിരിക്കില്ല

13. Good to forgive, best to forget

നാലെണ്ണം കൊടുത്തിട്ടെ നാലെണ്ണം വാങ്ങിച്ച് കൂട്ടാവൂ

14.leave of while play is good

കളിയുള്ള ദിവസം ഓഫീസിൽ നിന്ന് ലീവെടുക്കണം

17. Death is not bitter, but the approach to death

ബട്ടർ കഴിച്ചാൽ മരിക്കില്ല, പക്ഷെ അപ്പച്ചന്മാർക്ക് കൊടുത്താ തട്ടിപ്പോകാം

18.he is a fool who thinks by force or skill to turn the current of a women's wil

ബലം പ്രയോഗിച്ചൊ കരണ്ടടിപ്പിച്ചോ ഒരു സ്ത്രീയുടെ വിൽപ്പത്രം

തിരുത്തിയെഴുതിക്കാം എന്നു കരുതുന്നവൻ വിഡ്ഢിയാണു

Super Insults

Maths Teacher: ഞാന്‍ നിന്റെ അത്രയും ആയിരുന്നപ്പോ കണക്കിനു 100 മാര്‍ക്ക് ആയിരുന്നു.
Student:കിട്ടിക്കാണും, ഏതെങ്കിലും നല്ല റ്റീച്ചര്‍ ആയിരിക്കും പഠിപ്പിച്ചെ
~~~~~~~~|~~~~~~~~~~~
A letter from a teacher to a parent:
Dear Parent,
Kumar doesn't smell nice in class. Please try to Bathe him.
Parent's answer:
Dear Teacher, Kumar is not a rose, Dont smell him,Teach him......
~~~~~~~~~|~~~~~~~~~~~
Father: what is ur Result.........?? . . .
Son: Headmster's son failed, . . .
Father:  then you...?? . . .
Son: Doctor's son too  faild, . . .
Father: bt what for you....?? . . .
Son:then advocate's son  also  faild , . . .
Father: idiot, i asked yours? . . . .
Son: so dad,you are not Rajnikant , your son too failed ..
~~~~~~~~~~|~~~~~~~~~~
A cute xcuse:
Teacher-Y r u late?
Student-Mom & dad were fighting.
Teacher-so wht mks U late if dey wr fightng?
Student-1shoe was in mom's hand and one in dad's..
~~~~~~~~~~|~~~~~~~~~~
Girl: wat's d price of galaxy grand??
Salesman: Rs.18,000/-
Girl: "bapre"
Girl: and iphone?? . .
Salesman: "bapre"+"bapre"+"bapre"
~~~~~~~~~~|~~~~~~~~~~
Wife : I hate that beggar.
Husband : Why ?
Wife : Rascal, yesterday
I gave him food today he gave me a book
How to Cook !!! 
~~~~~~~~~~|~~~~~~~~~~

Money

---

Be humble

Every King was Once a Crying Baby & Every Building was Once a Drawing.
It's not important what you are today,
Most important thing is WHERE Shall You be tomorrow.
Never be Proud Of Position You Hold, When Game Of Chess is Over,
the King & Soldiers Go into the Same BOX.