ഉത്തമ നേതൃത്വ ഗുണങ്ങള്‍

ഇഛാശക്തി
കഠിനാധ്വാനം
ആകര്‍ഷകമായ വ്യക്തിത്വം
സന്തോഷപ്രകൃതം.
വിശ്വസ്തത
കാര്യക്ഷമത
കല്പനാശക്തി
ആത്മവിശ്വാസം
പ്രായോഗിക ബുദ്ധി
സേവനതല്‍പരത
ലക്ഷ്യബോധം
സഹകരണമനോഭാവം
ഉത്തരവാദിത്തബോധം
വാചാലത/ നര്‍മ്മബോധം
സഹിഷ്ണുത
സ്നേഹപ്രകൃതം
മൂല്യാവബോധം
സമചിത്തത
പ്രത്യുല്പന്നമതിത്വം
പ്രതിപക്ഷ ബഹുമാനം
അപഗ്രഥനപാടവം
കൃത്യനിഷ്ഠ
ഉള്‍ക്കാഴ്ച
പ്രവര്‍ത്തന വൈദഗ്ദ്യം
മാനസികാരോഗ്യം
പക്വത
ക്ഷമ
നയചാതുര്യം
ആദര്‍ശദീരത
ജനസമ്പര്‍ക്ക വൈദഗ്ദ്യം
ദൈവാശ്രയബോധം
വിശാല മനസ്കത
ബുദ്ധിശക്തി
പെട്ടെന്ന് തീരുമാനമെടുക്കാനുള്ള കഴിവ്
അണികളെക്കുറിച്ചുള്ള അറിവ്