കവിതാശകലങ്ങള്‍

ഈശ്വരാ എന്നെ നിന്‍ വീണയാക്കൂ
വീണമേല്‍ മീട്ടുന്ന രാഗമാക്കൂ
ഈശ്വരാ എന്നെ നിന്‍ വേണുവാക്കൂ
വേണുവില്‍ മൂളുന്ന ഗാനമാക്കൂ