(രചയിതാവ് ആരാണെന്നറിയില്ല)
മറ്റുള്ളവരും നിങ്ങളൊടൊപ്പം മന്ദഹസിക്കട്ടെ
അവരുടെ നോവുകള്‍ നിങ്ങള്‍ക്കുള്ളിലും അലിവായ് പടരട്ടെ. (2)
അവരുടെ ഹൃദയം നിങ്ങളുടേതിനുമൊത്തു മിടിക്കട്ടെ
അവരുടെ ശബ്ദം നിങ്ങളുടേതിനുമൊത്ത് മുഴങ്ങട്ടെ (2)
നിങ്ങള്ക്കരുതിയ പരിഭവമെല്ലാം ഇല്ലാതാവട്ടെ
കാലത്തിന്റെയിരുട്ടില് ജീവിത വെട്ടം നിറയട്ടെ (2)