കവിതാശകലം

ചരിത്രം പഠിച്ചേ വളരണം നമ്മള്‍
ചരിത്രം സൃഷ്ടിക്കാന്‍ ഒരുങ്ങണം നമ്മള്‍
ചരിത്രകാവ്യം പഠിച്ചും പറഞ്ഞും
മഹാചരിത കാലത്തിന്റെ പുത്രരാകണം നാം