അക്ഷരമാല

ഇംഗ്ലിഷിലെ 26 അക്ഷരങ്ങളും അടങ്ങുന്ന ഒരു വാക്യം ഇതാ:

*THE QUICK BROWN FOX JUMPS OVER A LAZY DOG.*

ഇത്തരത്തിലുള്ള വാക്യങ്ങൾ PANGRAM എന്ന പേരിലാണ് അറിയപ്പെടുന്നത്. *ഈ ഇംഗ്ലീഷ് വാചകം നാം ധാരാളം കേട്ടിട്ടുണ്ടാവാം പക്ഷെ*

മലയാളത്തിൽ ഇതുപോലെ ഒരു  വാക്യം പറയാമോ..?

*അജവും ആനയും ഐരാവതവും ഗരുഡനും കഠോരസ്വരം പൊഴിക്കെ ഹാരവും ഒഢ്യാണവും ഫാലത്തിൽ മഞ്ഞളും ഈറൻ കേശത്തിൽ ഔഷധ എണ്ണയുമായി ഋതുമതിയും അനഘയും ഭൂനാഥയുമായ ഉമ ദു:ഖഛവിയോടെ ഇടതു പാദം ഏന്തി ങ്യേയാദൃശം നിർഝരിയിലെ ചിറ്റലകളെ ഓമനിക്കുമ്പോൾ ബാലയുടെ കൺകളിൽ നീർഊർന്നു വിങ്ങി.*

സംഭവം ഒരു ഒന്നന്നര സംഭവം തന്നെ. കാരണം മലയാള അക്ഷരമാലയിലെ എല്ലാ അക്ഷരങ്ങളും ഈ വാക്യത്തിൽ ഉണ്ട്

കാലൻ

*മകൻ*👦🏻 :എനിക്ക് കണ്ണൻ എന്ന് പേരിടാൻ കാരണം എന്താ അച്ഛാ..
*അച്ഛൻ* 👴:കുഞ്ഞു പ്രായത്തിൽ നിന്റെ കണ്ണുകൾക്ക് നല്ല ഭംഗി ആയിരുന്നു...
*മകൻ*👦🏻 :എന്റെ കാലുകൾക്ക് ഭംഗി ഇല്ലാത്തത് ഭാഗ്യം. 😃😃😃😜😜😜