ആശാനു പിഴച്ചാല്‍ ഏത്തമില്ല.
ആശാന്‍ വീണാല്‍ അതുമൊരടവ്.
ആസനത്തിലെ പുണ്ണ് അങ്ങാടിയില്‍ കാട്ടരുത്.
ഇരിക്കുന്ന വീട്ടില്‍ തുരക്കരുത്.
ഈരെടുക്കാന്‍ തള്ളപ്പേന്‍ കൂലി.
ഉള്ളംകയ്യില്‍ നിന്ന് രോമം പറിക്കുക.
എത്താത്ത മുന്തിരി കയ്‌ക്കും പുളിക്കും
എല്ലം അറിഞ്ഞവനില്ല, ഒന്നും അറിയാത്തവനുമില്ല.
ഏറിപ്പോയാല്‍ നാറിപ്പോകും.
ഏറ്റമുണ്ടെങ്കിലിറക്കവുമുണ്ട്.
ഒടുക്കമിരുന്നവന്‍ കട്ടിലൊടിച്ചു.
ഒലിപ്പുകല്ലിന് പൂപ്പലില്ല.
ഒഴുക്കുവെള്ളത്തിലഴുക്കില്ല.
ഓടക്കുഴല്‍ കൊണ്ട് തീയൂതരുത്.
കരുതിനടന്നാല്‍ കരയേണ്ട.
കഴിഞ്ഞ കാര്യത്തില്‍ നുഴഞ്ഞുനോക്കരുത്.
കാലം പോലൊരു ഗുരുവില്ല.
കുരങ്ങിന് ഏണീ ചാരുക.
കുറുന്തോട്ടിക്ക് വാതം വരുക.
കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി.
ഗ്രഹണം തുടങ്ങിയാല്‍ ഞാഞ്ഞൂലും തലപൊക്കും.
ചക്കെന്ന് പറയുമ്പോള്‍ ചുക്കെന്ന് കേക്കരുത്.
ചോറങ്ങും കൂറിങ്ങും.
തട്ടിപ്പറിച്ചത് പൊട്ടിത്തെറിക്കും
തന്നിഷ്‌ടം പൊന്നിഷ്ടം.
തീക്കൊള്ളി കൊണ്ട് തല ചൊറിയരുത്.
ദന്തം പോയാലന്തം പോയി.
നവര നട്ടാല്‍ തുവര കായ്ക്കുമോ?
നിലക്കു നിന്നാല്‍ മലക്കു സമം.
നിറകുടം തുളുമ്പില്ല.
പഴുത്ത പ്ലാവില വീഴുമ്പോള്‍ പച്ചപ്പ്ലാവില ചിരിക്കും.
പഴം പഴുത്താല്‍ പുഴു.
പൊരുത്തത്തില്‍പ്പെരുത് മനപ്പൊരുത്തം.
പോയബുദ്ധി ആനവലിച്ചാല്‍ വരുമോ?
മണ്ടയിലെഴുതിയത് മാന്തിയാല്‍ പോവില്ല.
മാനം വേണമെങ്കില്‍ മൗനം വേണം.
വിധിച്ചതേ വരൂ, കൊതിച്ചതു വരാ.
വൈരമുള്ളവനെക്കൊണ്ട് ക്ഷൗരം ചെയ്യിക്കരുത്.
ശ്രമമില്ലെങ്കില്‍ ശ്രേയസ്സില്ല.
അക്കരെച്ചെല്ലണം തോണിയും മുങ്ങണം.
അടച്ച വായിലീച്ച കേറില്ല.
അടിക്കുന്ന ചൂല് തലക്ക് വെക്കരുത്.
അണ്ടിയോടടുക്കുമ്പോളറിയാം മാങ്ങയുടെ പുളി.
അന്നവിചാരം മുന്നവിചാരം, പിന്നെ വിചാരം കാര്യവിചാരം.
അപായം വന്നാല്‍ ഉപായം വേണം.
അരിയെറിഞ്ഞാല്‍ ആയിരം കാക്ക.
അരുമയറ്റ വീട്ടില്‍ എരുമയും കുടിയിരിക്കില്ല.
ആടറിയുമോ അങ്ങാടിവാണിഭം.
ആനക്ക് പന ചക്കര.
ആയാലൊരാന, പോയാലൊരു വാക്ക്.
ആയിരം കണ്ണ് പൊട്ടിച്ചേ അരവൈദ്യനാവൂ.
ആശാന്‍ വീണാല്‍ അതുമൊരടവ്.
ആസനത്തിലെ പുണ്ണ് അങ്ങാടിയില്‍ കാട്ടരുത്.
ഇരിക്കുന്ന വീട്ടില്‍ തുരക്കരുത്.
ഈരെടുക്കാന്‍ തള്ളപ്പേന്‍ കൂലി.
ഉള്ളംകയ്യില്‍ നിന്ന് രോമം പറിക്കുക.
എത്താത്ത മുന്തിരി കയ്‌ക്കും പുളിക്കും
എല്ലം അറിഞ്ഞവനില്ല, ഒന്നും അറിയാത്തവനുമില്ല.
ഏറിപ്പോയാല്‍ നാറിപ്പോകും.
ഏറ്റമുണ്ടെങ്കിലിറക്കവുമുണ്ട്.
ഒടുക്കമിരുന്നവന്‍ കട്ടിലൊടിച്ചു.
ഒലിപ്പുകല്ലിന് പൂപ്പലില്ല.
ഒഴുക്കുവെള്ളത്തിലഴുക്കില്ല.
ഓടക്കുഴല്‍ കൊണ്ട് തീയൂതരുത്.
കരുതിനടന്നാല്‍ കരയേണ്ട.
കഴിഞ്ഞ കാര്യത്തില്‍ നുഴഞ്ഞുനോക്കരുത്.
കാലം പോലൊരു ഗുരുവില്ല.
കുരങ്ങിന് ഏണീ ചാരുക.
കുറുന്തോട്ടിക്ക് വാതം വരുക.
കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി.
ഗ്രഹണം തുടങ്ങിയാല്‍ ഞാഞ്ഞൂലും തലപൊക്കും.
ചക്കെന്ന് പറയുമ്പോള്‍ ചുക്കെന്ന് കേക്കരുത്.
ചോറങ്ങും കൂറിങ്ങും.
തട്ടിപ്പറിച്ചത് പൊട്ടിത്തെറിക്കും
തന്നിഷ്‌ടം പൊന്നിഷ്ടം.
തീക്കൊള്ളി കൊണ്ട് തല ചൊറിയരുത്.
ദന്തം പോയാലന്തം പോയി.
നവര നട്ടാല്‍ തുവര കായ്ക്കുമോ?
നിലക്കു നിന്നാല്‍ മലക്കു സമം.
നിറകുടം തുളുമ്പില്ല.
പഴുത്ത പ്ലാവില വീഴുമ്പോള്‍ പച്ചപ്പ്ലാവില ചിരിക്കും.
പഴം പഴുത്താല്‍ പുഴു.
പൊരുത്തത്തില്‍പ്പെരുത് മനപ്പൊരുത്തം.
പോയബുദ്ധി ആനവലിച്ചാല്‍ വരുമോ?
മണ്ടയിലെഴുതിയത് മാന്തിയാല്‍ പോവില്ല.
മാനം വേണമെങ്കില്‍ മൗനം വേണം.
വിധിച്ചതേ വരൂ, കൊതിച്ചതു വരാ.
വൈരമുള്ളവനെക്കൊണ്ട് ക്ഷൗരം ചെയ്യിക്കരുത്.
ശ്രമമില്ലെങ്കില്‍ ശ്രേയസ്സില്ല.
അക്കരെച്ചെല്ലണം തോണിയും മുങ്ങണം.
അടച്ച വായിലീച്ച കേറില്ല.
അടിക്കുന്ന ചൂല് തലക്ക് വെക്കരുത്.
അണ്ടിയോടടുക്കുമ്പോളറിയാം മാങ്ങയുടെ പുളി.
അന്നവിചാരം മുന്നവിചാരം, പിന്നെ വിചാരം കാര്യവിചാരം.
അപായം വന്നാല്‍ ഉപായം വേണം.
അരിയെറിഞ്ഞാല്‍ ആയിരം കാക്ക.
അരുമയറ്റ വീട്ടില്‍ എരുമയും കുടിയിരിക്കില്ല.
ആടറിയുമോ അങ്ങാടിവാണിഭം.
ആനക്ക് പന ചക്കര.
ആയാലൊരാന, പോയാലൊരു വാക്ക്.
ആയിരം കണ്ണ് പൊട്ടിച്ചേ അരവൈദ്യനാവൂ.