ഒരിക്കല്‍ സ്വര്‍ണ്ണം ഇരുമ്പിനോട് ചോദിച്ചു. നമ്മള്‍ രണ്ട് പേരെയും ഇരുമ്പ് കൊണ്ടുണ്ടാക്കിയ ചുറ്റിക കൊണ്ടാണല്ലോ അടിക്കുന്നത്. അപ്പോള്‍ നീ മാത്രം എന്തിനു കരയുന്നു?
ഇതു കേട്ട ഇരുമ്പ് പറഞ്ഞു. "നമ്മുടെ സ്വന്തമെന്ന് കരുതുന്നവര്‍ തന്നെ നമ്മെ വേദനിപ്പിക്കുമ്പോഴുള്ള വേദന അത് സഹിക്കാന്‍ കഴിയുന്നതിലും അപ്പുറമാണ്.