ഇബ്റാഹീം ഇബ്നു അദ്ഹമിന് ഒരാൾ ആയിരം സ്വര്‍ണ നാണയം നല്കി. അദ്ദേഹം പറഞ്ഞു : ഞാൻ യാചകന്മാരില് നിന്നും ഒന്നും സ്വീകരിക്കാറില്ല.
ആഗതന് പറഞ്ഞു : ഞാൻ യാചകനല്ല ,സമ്പന്നനാണ്.
ഇബ്നു അദ്ഹം ചോദിച്ചു :" നിങ്ങൾ കൂടുതൽ സമ്പന്നനാകാന്‍ അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കാറില്ലേ
ആഗതന് : അതെ
ആഗതന് പറഞ്ഞു : ഞാൻ യാചകനല്ല ,സമ്പന്നനാണ്.
ഇബ്നു അദ്ഹം ചോദിച്ചു :" നിങ്ങൾ കൂടുതൽ സമ്പന്നനാകാന്‍ അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കാറില്ലേ
ആഗതന് : അതെ
ഇബ്നു അദ്ഹം: " അതാ ഞാൻ പറഞ്ഞത് നിങ്ങൾ യാചകനാണെന്ന്. നിങ്ങൾക്കാണ് ഈ
പണത്തിനാവശ്യം. ഇനിയും നിങ്ങൾക്ക് സമ്പത്തിന് ആഗ്രഹമുണ്ട്. അത്കൊണ്ട്
നിങ്ങൾ ഇത് തിരിച്ചുകൊണ്ടു പോകുക. ഞാൻ സമ്പന്നനാണ് എനിക്ക് ഇനിയൊന്നും
വേണ്ട