സ്വാതന്ത്ര്യം

"അപ്പൂപ്പൻ മരണം വരെ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടിയ ആളായിരുന്നു .."

..'അത്രയ്ക്ക് മഹാനാണോ

......എന്നിട്ട്? '

'എന്നിട്ടെന്താ.... ... മരണം വരെ അമ്മൂമ്മ സ്വാതന്ത്ര്യം കൊടുത്തില്ല ..അത്രന്നെ...... ''
"പാവം"
��