സ്ഥിരമായുള്ള യാത്രക്കിടയില്‍ ആ വൃദ്ധ
എന്നും ബസ് കണ്ടക്ടര്‍ക്. അണ്ടിപ്പരിപ്പ് ,
(Cashew nut )., ബദാം ( Almond )
തുടങ്ങിയവ തിന്നാന്‍ നല്കുകമായിരുന്നു...
ഒരുദിവസം കണ്ടക്ടര്‍ ചോദിച്ചു ...
നിങ്ങള്‍ ഒരു നല്ല സ്ത്രീ ആണ് ...
നിങ്ങള്‍ എന്തിനാണ് ദിവസവും
ഇതെനിക്ക് തരുന്നത് ....
നിങ്ങള്‍ക്കിത് തനിയെ കഴിച്ചുകൂടെ ..
വൃദ്ധ: എനിക്കിത് കഴിക്കാന്‍ പറ്റില്ല...
വായില്‍ പല്ലുകള്‍ ഒന്നുമില്ല ..
കണ്ടക്ടര്‍ : പിന്നെന്തിനാണ് ദിവസവും
നിങ്ങള്‍ ഇത് വാങ്ങിക്കുന്നത് ...
വൃദ്ധ : എനിക്ക് ഇതിനു ചുറ്റുമുള്ള ചോക്ക്ലേറ്റ്
അലിയിച്ചു തിന്നാന്‍ വലിയ ഇഷ്ടമാണ് ...
എന്നും ബസ് കണ്ടക്ടര്‍ക്. അണ്ടിപ്പരിപ്പ് ,
(Cashew nut )., ബദാം ( Almond )
തുടങ്ങിയവ തിന്നാന്‍ നല്കുകമായിരുന്നു...
ഒരുദിവസം കണ്ടക്ടര്‍ ചോദിച്ചു ...
നിങ്ങള്‍ ഒരു നല്ല സ്ത്രീ ആണ് ...
നിങ്ങള്‍ എന്തിനാണ് ദിവസവും
ഇതെനിക്ക് തരുന്നത് ....
നിങ്ങള്‍ക്കിത് തനിയെ കഴിച്ചുകൂടെ ..
വൃദ്ധ: എനിക്കിത് കഴിക്കാന്‍ പറ്റില്ല...
വായില്‍ പല്ലുകള്‍ ഒന്നുമില്ല ..
കണ്ടക്ടര്‍ : പിന്നെന്തിനാണ് ദിവസവും
നിങ്ങള്‍ ഇത് വാങ്ങിക്കുന്നത് ...
വൃദ്ധ : എനിക്ക് ഇതിനു ചുറ്റുമുള്ള ചോക്ക്ലേറ്റ്
അലിയിച്ചു തിന്നാന്‍ വലിയ ഇഷ്ടമാണ് ...