അടക്കയാണെങ്കില്‍ മടിയില്‍ വെക്കാം. മരമായാല്‍ അകലെ നിന്ന് പരിചരിക്കാനേ കഴിയൂ.
പടുമുളകള്‍ക്ക് വളം വേണ്ട.
നിത്യാഭ്യാസി ആനയെ എടുക്കും.
തെങ്ങിനും കവുങ്ങിനും ഒരേ തളപ്പ് കെട്ടരുത്.
കനലില്‍ ചുട്ട കനകത്തിന് തിളക്കം കൂടും.
സ്വര്‍ണ്ണസൂചിയെന്ന് കരുതി കണ്ണിലിടരുത്.
അല്ലലുള്ള പുലിയേ ചുള്ളിയുള്ള കാടറിയൂ.
ഇത്തിള്‍ നല്ല മരത്തിലേ പീടിക്കൂ.
മനസ്സ് നന്നായാലേ നടപ്പ് നന്നാവൂ.
വിശ്വാസം പര്‍വ്വതത്തെ ഇളക്കും.
പടുമുളകള്‍ക്ക് വളം വേണ്ട.
നിത്യാഭ്യാസി ആനയെ എടുക്കും.
തെങ്ങിനും കവുങ്ങിനും ഒരേ തളപ്പ് കെട്ടരുത്.
കനലില്‍ ചുട്ട കനകത്തിന് തിളക്കം കൂടും.
സ്വര്‍ണ്ണസൂചിയെന്ന് കരുതി കണ്ണിലിടരുത്.
അല്ലലുള്ള പുലിയേ ചുള്ളിയുള്ള കാടറിയൂ.
ഇത്തിള്‍ നല്ല മരത്തിലേ പീടിക്കൂ.
മനസ്സ് നന്നായാലേ നടപ്പ് നന്നാവൂ.
വിശ്വാസം പര്‍വ്വതത്തെ ഇളക്കും.