മര്‍ദ്ദനഭരണം നിലനില്‍ക്കുന്നത് അതിന് അധികാരമുണ്ടെന്നതിന്റെ പേരിലല്ല. ജനം അത് സഹിക്കുന്നത് കൊണ്ട് മാത്രമാണ്.- ഷേക്സ്പിയര്‍.
ഇരിക്കും മുമ്പ് കാല്‍ നീട്ടരുത്.
പണമുള്ളവനേ മണമുള്ളൂ.
കൈവിട്ട കല്ലും വാവിട്ട വാക്കും തിരിച്ചെടുക്കാന്‍ സാധിക്കുകയില്ല.
പോകേണ്ടത് പോയേ വേണ്ടത് തോന്നൂ.
ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതാണ് ശക്തിരഹസ്യം.- രാഷ്‌ട്രീയത്തില്‍, യുദ്ധത്തില്‍, കച്ചവടത്തില്‍, ചുരുക്കിപ്പറഞ്ഞാല്‍ മനുഷ്യന്‍ കൈകാര്യം ചെയ്യുന്ന സര്‍വ്വ മേഖലകളിലും.- എമേഴ്‌സണ്‍.
ഉണ്ടവനറിയുമോ ഉണ്ണാത്തവന്റെ വിശപ്പ്.
മനോഹരമായ വസ്ത്രമാണ് ഒഴിവു സമയം, പക്ഷെ സദാ അത് ധരിച്ചുകൊണ്ട് നടക്കരുത്.- ആനന്‍
ഉപയോഗശൂന്യമായ ജീവിതം അകാലത്തിലെ മരണമാണ്.- ഗോയ്‌ഥെ.
ജീവിതം പ്രവര്‍ത്തിക്കാനുള്ളതാണ്, അല്ലാത്ത പക്ഷം ജീവിതം മരണമാകുന്നു.- ലൂയിസ് മോറിസ്
മനുഷ്യന്‍ മൂന്നു വിധം, ദൃഢവാന്‍, അതിദൃഢവാന്‍, ദുര്‍ബലന്‍. ഒന്നാമന്‍ എന്ത് പ്രശ്നമുണ്ടായാലും പരിഭ്രമമുണ്ടാവുകയില്ല, ഏറ്റവും ദൃഢതയുള്ളവന്‍ തയ്യാറെടുപ്പുകാരനാണ്, നാശങ്ങള്‍ സംഭവിക്കുന്നതിന് മുമ്പ് തന്നെ അവനത് ഗ്രഹിക്കുകയും ഉടനെ പരിഹാരം തേടുന്നതുമാണ്.നാശം സംഭവിക്കുന്നവരെപ്പോലും സംശയിക്കുന്നവരാണ് ദുര്‍ബലര്‍.
നമ്മുടെ പൂര്‍വ്വികര്‍ ഈ മണ്ണിലും വ്വെള്ളത്തിലും വിഷം കലര്‍ത്തിയിട്ടല്ല നമ്മെ ഏല്പ്പിച്ചത്.
നാം ഉപയോഗിക്കുന്ന ഈ മണ്ണൂം വെള്ളവും നമുക്ക് സ്വന്തമല്ലല്ലോ.? നമ്മള്‍ ഇത് കൈവശം വെച്ചിരിക്കുന്നവര്‍ മാത്രം.
തീര്‍ച്ചയായും ദൈവം നിങ്ങളുടെ ശരീരത്തിലേക്കും രൂപഭംഗിയിലേക്കും നോക്കുന്നില്ല, എന്നാല്‍ ഹൃദയങ്ങളിലേക്കും പ്രവര്‍ത്തനങ്ങളിലേക്കും നോക്കും.- മുഹമ്മദ് നബി
നമ്മള്‍ നല്ലത് എന്ന് കരുതുന്ന പലതും നമുക്ക് ദോശമേ ചെയ്യൂ.
കാത്തിരിക്കുമെങ്കില്‍ ഒരു മനുഷ്യന് എല്ലാം വന്ന് ചേരും.
വിജയത്തെയും വിനാശത്തെയും ഒരുപോലെ നേരിടുക. ആ രണ്ട് കാപട്യങ്ങളെയും ഒരുപോലെ കണക്കാക്കുക. - കിപ്ലിംഗ്.
പുരക്ക് തീവെക്കുന്നവനും ചിലപ്പോള്‍ പൊള്ളും.
നിങ്ങളുടെ മരത്തില്‍ കായ് പിടിക്കുമ്പോള്‍ സന്തോഷിക്കുക.പക്ഷെ അത് പാകമാകുന്നത് വരെ പറിച്ചെടുക്കാതിരിക്കുക.
വിഡ്ഢി ദിനം വിഡ്ഢികള്‍ക്കുള്ളതാണ്.
ഒരില വേണ്ടിടത്ത് തടി കൊണ്ട് കാര്യമില്ല, ഇല തന്നെ വേണം.
"കണ്ണാടി കാണ്‍മോളവും തന്നുടെ മുഖമേറ്റം
സുന്ദരമെന്ന് നിരൂപിക്കും വിരൂപന്മാര്‍"- തുഞ്ചത്തെഴുത്തച്ചന്‍.
വേരും തടിയും തമ്മില്‍ ബന്ധമറ്റ മരം നിലനില്‍ക്കില്ല.
മരണത്തോടെ മനുഷ്യജീവിതം അവസാനിക്കുമെങ്കില്‍ ഈ ലോകത്തിന്റെ ഘടന തികച്ചും അബദ്ധപൂര്‍ണ്ണവും അനീതിപരവും അര്‍ഥരഹിതവുമത്രെ.
കഴുകന്‍ കൊത്തിവലിക്കുക ചീഞ്ഞളിഞ്ഞ ശവങ്ങളാണ്.
ജീവിതത്തിന്റെ പരമമായ ലക്ഷ്യം സുഖിക്കലാണെന്ന് വിശ്വസിക്കുന്നവര്‍ അസംതൃപ്തരായിരിക്കും. മോഹങ്ങളുടെ തടവറയില്‍ നിന്ന് അവര്‍ക്കൊരിക്കലും മോചനമുണ്ടാവില്ല.
നിങ്ങള്‍ നിങ്ങളുടെ താഴെയുള്ളവരിലേക്ക് നോക്കൂ, മുകളിലുള്ളവരിലേക്ക് നോക്കരുത്.- മുഹമ്മദ് നബി.
ശത്രുക്കളെ മിത്രങ്ങളും പരാക്രമികളെ പരോപകാരികളും മര്‍ദ്ദകരെ മനുഷ്യസ്നേഹികളുമാക്കി മാറ്റുന്നതിലാണ് മഹത്വം.
എതിര്‍പ്പില്ലെന്നറിഞ്ഞാല്‍ അത്യാവശ്യക്കാര്‍ ധാരാളം വരും, അവര്‍ പിന്നെ ഒന്നും ബാക്കി വെക്കില്ല്ല.
സജ്ജനങ്ങളുമായുള്ള സഹവാസം സദ്ഗുണങ്ങളെ ഉണ്ടാക്കുന്നു.
ഉദാസീനതയുടെ സുറുമ കണ്ണില്‍ നിന്ന് തുടച്ചുകളയുക. നാളെ നീ തന്നെ ഖബറിനകത്ത് ഒരുപിടി സുറുമയായിത്തീരും.
സല്‍ക്കീര്‍ത്തിയെക്കാള്‍ ഭദ്രമായ കോട്ടയില്ല.
പത്തു ഫഖീറുമാര്‍ ഒരു വിരിപ്പില്‍ സുഖമായുറങ്ങും. എന്നാല്‍ രണ്ട് രാജാക്കന്മാര്‍ ഒരു നാട്ടില്‍ സമാധാനത്തോടെ വാഴുകയില്ല.
രോഗം പിടിപെട്ടാലേ ആരോഗ്യത്തിന്റെ വിലയറിയൂ.
ദുര്‍ബലന് ശക്തി ലഭിച്ചാല്‍ അയാള്‍ എണീറ്റ് ശക്തന്റെ കൈ ഞെരിച്ച് കളയും.
സംതൃപ്തി ഒരു ധനികന്റെ വയറിനെ നിറക്കുന്നില്ലെങ്കില്‍ ശവക്കുഴിയിലെ മണ്ണിന് മാത്രമേ അത് നിറക്കാനാവൂ.
താണ ഇരുമ്പ് കൊണ്ട് അരിവാള്‍ ഉണ്ടാക്കാനാവില്ല.
കിണറ്റിലെ കല്ല് ഒരിക്കലും നഷ്ടപ്പെടുന്നില്ല.- ആഫിക്കന്‍ പഴഞ്ചൊല്ല്.
ആദ്യ ദിവസം ഒരാള്‍ അതിഥി, രണ്ടാം ദിവസം ഭാരം, മൂന്നാം ദിവസം കീടം. -അമേരിക്കന്‍ പഴമൊഴി.
എല്ലാ കയറിനും രണ്ടറ്റമുണ്ട്.- ചൈനീസ് പഴമൊഴി.
തുരങ്കത്തിനൊടുവില്‍ വെളിച്ചമുണ്ട്.
ഒന്നില്ലാതെ മറ്റൊന്നില്ല.
ഞാന്‍ അല്ല; ഞങ്ങള്‍.
ശത്രുവിന്റെ ശത്രു മിത്രമാണ്.
പ്രഭാതം പൊട്ടിവിടരുന്നതിന് മുമ്പ് എല്ലായ്പ്പോഴും കൂരിരുട്ടായിരിക്കും. - തോമസ് ഫുള്ളര്‍.
അമിത വെളിച്ചമുള്ളീടത്ത് നിഴലുകള്‍ കൂടുതല്‍ ഇരുണ്ടിരിക്കും.- ഗോയ്‌ഥെ.
ഭൂമി ജീവിച്ചിരിക്കുന്നവര്‍ക്കാണ്, മരിച്ചവര്‍ക്കുള്ളതല്ല.- തോമസ് ജഫേഴ്സണ്‍.
ശത്രുവിന്റെ മൃതശരീരം എപ്പോഴും മധുരം മണക്കും. - ഓലസ് വൈറ്റല്യസ്.
നിരാലംബന് പുല്‍ക്കൊടിയും ആശ്രയം.
സിഗരറ്റിന്റെ ഒരറ്റത്ത് തീ, മറ്റെ അറ്റത്ത് വിഡ്ഢി.- ഡോക്ടര്‍ ജോണ്‍സണ്‍.
ചൂണ്ടയില്‍ നിന്ന് രക്ഷപ്പെടുന്നതെപ്പോഴും വലിയ മത്സ്യങ്ങളാണ്. - ജപ്പാനീസ് പഴമൊഴി
നിയമങ്ങള്‍ പാവപ്പെട്ടവനെ ഞെരുക്കുമ്പോള്‍ മറ്റുള്ളവര്‍ അതിനെ കയ്യടക്കുന്നു.- ഒലിവര്‍ ഗോള്‍ഡ് സ്മിത്ത്.
സമൂഹം അക്രമത്തിന് സാഹചര്യത്തിന് സാഹചര്യമൊരുക്കുന്നു, അക്രമി അതിനെ പൂര്‍ത്തിയാക്കുകയും ചെയ്യുന്നു. എച്ച് ടി ബക്ക്‌ള്‍
ചില നേരങ്ങളില്‍ മനുഷ്യന്‍ അവന്റെ വിധിയുടെ യജമാനനായിരിക്കും.- ഷേക്സ്പിയര്‍
യുദ്ധത്തിന്റെ ബലമെന്ന് പറയുന്നത് പണമാണ്.- സിസറൊ
വെടിയുണ്ടയേക്കാള്‍ ശക്തി ബാലറ്റിനുണ്ട്.- എ. ലിങ്കണ്‍.
സുഖ ദു:ഖങ്ങള്‍ നിറഞ്ഞ ഞാണിന്മേല്‍ കളിയാണ് നമ്മുടെ ജീവിതം.- ഷേക്സ്പിയര്‍
അമിതയാഥാര്‍ഥ്യം മനുഷ്യസമൂഹത്തിന് ഉള്‍ക്കൊള്ളാന്‍ കഴിയില്ല. - ടി എസ് എലിയറ്റ്.
മനുഷ്യന്‍ മനുഷ്യനോട് ചെന്നായയാണ്.
യുദ്ധസമയത്ത് നിയമം മൂകമായിരിക്കും.- സിസറൊ.
അനിയന്ത്രിതമായ സ്വപ്രകൃതവും തന്നെ വരിഞ്ഞു മുറുക്കിയ കറുത്ത ശക്തികളുമണ് മനുഷ്യന്റെ മുഖ്യശത്രു.- ഗില്‍ബര്‍ട്ട്.
എല്ലാ മനുഷ്യരും നാശത്തിന് വിധേയമാണ്. വിധി വന്ന് വിളിച്ചാല്‍ ഏത് അധിപതിയും കീഴടങ്ങേണ്ടിവരും. - ജോണ്‍ ഡൈഡണ്‍.
പരീക്ഷണങ്ങളില്ലാത്ത ജീവിതം അര്‍ഥശൂന്യമാണ്.- സോക്രട്ടിസ്.
എല്ലാ ആത്മാവും മരണം രുചിക്കുക തന്നെ ചെയ്യും-. വിശുദ്ധഖുര്‍ആന്‍
മനുഷ്യന്റെ ഏറ്റവും വലിയ ശത്രു മനുഷ്യനാണ്. ഒരുവേള അവന്‍ ദുഷ്പ്രേരണയാല്‍ ചെന്നായയായി സ്വന്തത്തോടും അന്യരോടും ക്രൂരത കാട്ടും.- റോബര്‍ട്ട് ബര്‍ട്ടണ്‍.
അലക്ഷ്യമായി സഞ്ചരിക്കുന്നവന്‍ വാഹനം പാഴാക്കുന്നു.
ഏതൊരു പുതിയ അഭിപ്രായത്തേയും തുടക്കത്തില്‍ ഒരു ന്യൂനപക്ഷമേ പിന്തുണക്കൂ. - തോമസ് കര്‍ലെ.
എലിയെ പിടിക്കാന്‍ ഇല്ലം ചുടുന്നതിന് തുല്യമാണ് ജനങ്ങളോടുള്ള വൈരം.
നിയമ രഹിതമായ സമാധാനം നീതിക്ക് വേണ്ടിയുള്ള യുദ്ധത്തേക്കാള്‍ നല്ലതാണ്. - സിസറൊ.
ഇരയിട്ടാലേ മീന്‍ പിടിക്കാനാവൂ.
കാഴ്ചയാണ് നമ്മുടെ ഏറ്റവും വലിയ ഇന്ദ്രിയം. - സിസറൊ.
മാനവ സ്വാതന്ത്ര്യത്തിന് ഇടമില്ലാത്തിടത്ത് വ്യക്തിപൂജ തഴച്ച് വളരും.- ഹെര്‍ബര്‍ട്ട് സ്പെന്‍സര്‍.
വിശക്കുന്ന വയറിന് രാഷ്ട്രീയ ഉപദേശകനാകാന്‍ കഴിയില്ല.- ആ. ഐന്‍സ്റ്റീന്‍.
മുങ്ങിച്ചാകാന്‍ പോകുന്ന എലിക്ക് മീതെ വീണ്ടും വെള്ളമൊഴിക്കരുത്.- തോമസ് ഫുള്ളര്‍.
ഇന്ന് വിടര്‍ന്ന് പൂത്തുലഞ്ഞ് നില്‍ക്കുന്ന പുഷ്പം നാളെ വാടിക്കൊഴിഞ്ഞ് വീഴും.- പി. ബി. ഷെല്ലി.
വികാരവിമുകതമായ നടപറ്റിക്രമമായിരിക്കണം നിയമം.- അരിസ്റ്റോട്ടില്‍.
നീതി നിര്‍വ്വഹണമാണ് ഭരണകൂടത്തിന്റെ നെടുംതൂണ്‍.- ജോര്‍ജ്ജ് വാഷിംഗ്ടണ്‍.
എല്ലാവര്‍ക്കും തൊഴിലുണ്ടെങ്കില്‍ ജനപ്പെരുപ്പം ഒരു രാജ്യത്തിനും പ്രശ്നമാവില്ല.- നെഹ്റു.
ഓരോ മനുഷ്യനും ഒരുപഭോകതാവുന്നതോടെ ഒരുല്പാദകനുമായിത്തീരുന്നു.- എമേഴ്സണ്‍.
അപവാദം പരത്താനും വികാരത്തിനടിപ്പെടാനുമല്ലാതെ നല്ല കാര്യത്തിനായി ആള്‍ക്കൂട്ടങ്ങള്‍ ഒരിക്കലും ഒന്നിക്കില്ല. - ഗോയ്‌ഥെ
മോശം ഘടകങ്ങള്‍ കൊണ്ടു തീര്‍ത്തത് പൂര്‍ണ്ണമായും ഗുണം ചെയ്യാത്തതായിരിക്കും.
ഒന്നും സംഭവിക്കുന്നില്ലെങ്കില്‍ ഒരു വിഡ്ഢിക്കും ഭരണം നടത്താം. - ജര്‍മ്മന്‍ പഴമൊഴി.
ആരും നീചന്മാരായി ജനിക്കുന്നില്ല, രോഗിയാകുന്നത് പോലെ ഒരു മാറ്റം മാത്രമാണത്. - വോള്‍ട്ടയര്‍.
ജീവിച്ചിരിക്കുന്നവനാണ് ദാനധര്‍മ്മങ്ങള്‍ വേണ്ടത്., മരിച്ചവനല്ല- ജോര്‍ജ്ജ് ആര്‍ണോള്‍ഡ്.
മാലയുടെ ചരട് പൊട്ടിയാല്‍ മണികള്‍ ചിന്നിച്ചിതറും. അപ്രകാരം ജീവിതത്തിന്റെ ലക്ഷ്യം നഷ്ടപ്പെട്ടാല്‍ അതിന്റെ താളം തെറ്റും.
അയല്‍ക്കാരന്റെ പുര കത്തുമ്പോള്‍ നമ്മുടെ സ്വത്തും അപകടത്തിലാവും.- ഹൊറോസ്
വിധിനിര്‍ണ്ണായകമായ പല ഘടകങ്ങളും ചെറിയ സംഗതികളില്‍ നിന്നാണ് ആവിര്‍ഭവിക്കുന്നത്.- ആര്‍. സ്മിത്ത്.
സ്വാതന്ത്ര്യം അനുഭവിക്കാന്‍ കഴിയാതെ വരുമ്പോഴാണ് കൃത്രിമമായ ആഘോഷങ്ങളുടെ പകിട്ടില്‍ നമുക്ക് അഭയം പ്രാപിക്കേണ്ടി വരുന്നത്.
കാറ്റില്ലാതെ ഇലയനങ്ങില്ല.
നിങ്ങളുടെ കടമകളില്‍ നിന്ന് ഒഴിവാകാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം അവ നിറവേറ്റുക എന്നതാണ്- പഴമൊഴി
വിമര്‍ശനത്തില്‍ നിന്ന് രക്ഷപ്പെടണമെങ്കില്‍ ഒന്നും ചെയ്യാതിരിക്കുക. ഒന്നും പറയാതിരിക്കുക, ഒന്നുമാകാതിരിക്കുക.- ഏല്‍ബാര്‍ട്ട് ഹൂബാര്‍ഡ്
കഴുകന്റെ കണ്ണ് ശവത്തിലേക്കേ ചെല്ലൂ.
ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും ചോര തന്നെ കൊതുകിന് കൗതുകം.
കൂലിപ്പട്ടാളത്തിന് സ്ഥാനമാനങ്ങളോടും സമ്മാനങ്ങളോടുമല്ലാതെ ആദര്‍ശത്തോടും വിശ്വാസത്തോടും എന്ത് പ്രതിബദ്ധത.
ചാണ്‍ ഏറുമ്പോള്‍ മുഴം കുറയും
ആളേറെ പോകുന്നതിലും നല്ലത് താനേറെ പോകുന്നത് നന്ന്‍
ആനക്ക് മണി കെട്ടണോ?
അടിമേല്‍ അടി അടിച്ചാല്‍ അമ്മിയും തകരും.
മൗനം വിദ്വാന് ഭൂഷണമാണ് എന്നാല്‍ വിദ്വാന്‍ നടിക്കാന്‍ മൗനം ഭുജിക്കുന്നതോ?
പ്രതികരിക്കേണ്ടിടത്ത് പ്രതികരിക്കുക തന്നെ വേണം.
പരസ്പരാശ്രയത്വമുണ്ടായാലേ ജീവിതം യഥാവിധി മുന്നോട്ട് പോവൂ.
സങ്കുചിത വീക്ഷണമില്ലാതെ സഹിഷ്ണുതാമനോഭാവത്തില്‍ ജീവിക്കാന്‍ പഠിക്കുക.
സ്നേഹിക്കുന്നവരെ അവഗണിക്കുന്നതിനേക്കാള്‍ വലിയ മഹാപാപം വേറെയില്ല. നമ്മുടെ ഒരു വാക്ക്, ഒരു നേട്ടം, അതവരെ വലിയ മുറിവേല്പ്പിച്ചിരിക്കാം.
മണ്ണോളം നീ ക്ഷമിക്കാന്‍ പഠിക്ക്, അമ്മയോളം നീ സഹിക്ക്.
മറ്റുള്ളവരുടെ വാക്കുകള്‍ പ്രത്യേകിച്ച് അയാള്‍ക്ക് വെറുപ്പുള്ളവരെ കുറിച്ചാവുമ്പോള്‍ അതിന്റെ സത്യാവസ്ഥയറിയാതെ കണ്ണും ചിമ്മി വിശ്വസിക്കരുത്.
പരസ്പര സ്നേഹവും വിട്ടുവീഴ്ചയുമുണ്ടായലേ ഒരു ബന്ധം യാഥാര്‍ഥ്യമാവൂ.
തന്നെപ്പോലെത്തന്നെ മറ്റുള്ളവരും ആകണമെന്ന ദുര്‍വാശിയും നന്നല്ല.
നല്ലൊരു വ്യക്തിത്വം ഉണ്ടാക്കിയെടുക്കുമ്പോഴേ നല്ലൊരു മനുഷ്യനാവൂ.
നാളെയില്‍ നീ ജീവിക്കുന്നില്ല, നാളേക്ക് വേണ്ടി നീ ജീവിക്കുന്നു.