യാത്രക്കാരന്റെ ചരക്കു നഷ്ടപ്പെട്ടു എന്നതിലല്ല ദുഖം ചരക്കു നഷ്ടപ്പെട്ടു എന്ന ബോധം നഷ്‌ടപ്പെട്ടു എന്നതിലാണ്.- ഇഖ്‌ബാല്‍
വുദ്യാധനം സര്‍വ്വധനാല്‍ പ്രധാനം.
വിദ്യാഭ്യാസം നമ്മളില്‍ വിത്തുകള്‍ മുളപ്പിക്കുന്നില്ല. നമ്മളിലുള്ള വിത്തുകള്‍ മുളപ്പിക്കുകയും വളര്‍ത്തുകയുമാണ് ചെയ്യുന്നത്.
പ്രകാശിക്കുന്ന ഒരു വിളക്കില്‍ നിന്നേ മറ്റൊന്നിനെ തെളിക്കാന്‍ കഴിയൂ.
മനുഷ്യ സമൂഹത്തിന്റെ ഓര്‍മ്മയാണ് ചരിത്രം. ഒരു മനുഷ്യന്‍ തന്റെ പൂര്‍വ്വകാല സംഭവങ്ങളും കാര്യങ്ങളും മറന്നുപോയി എന്നു വെക്കുക.പിന്നെ അയാള്‍ ചെയ്യുന്നതെന്തും അബദ്ധമായിരിക്കും.
അതുപോലെ ചരിത്രത്തെയും നമ്മള്‍ മാനിക്കതിരിക്കുകയാണെങ്കില്‍ അവര്‍ക്കു സംഭവിച്ച അബദ്ധങ്ങള്‍ നമുക്കും സംഭവിക്കും.
കുട്ടികള്‍ക്ക് അറിവ് പകര്‍ന്നു കൊടുക്കേണ്ടത് തന്നെ, എന്നാല്‍ അവരിലൊരാളായി വേണം അത് ചെയ്യാന്‍.
പൂക്കുകയും കായ്ക്കുകയും ചെയ്യുന്ന വൃക്ഷങ്ങളെയാണ് ലോകം ഉറ്റുനോക്കുന്നത്.
അറിവ് വാങ്ങാനും കൊടുക്കാനുമുള്ള പാത്രമാണ് പദം.
എടുത്തും കൊടുത്തും ജീവിക്കണം.
അന്ധമായ അനുകരണം ആപത്തിലേക്ക് നയിക്കുന്നു, അപമാനം വരുത്തി വെക്കുന്നു, മനസ്സിനെ മരവിപ്പിക്കുന്ന, വിവേചന ശേശി ക്ഷയിപ്പിക്കുന്നു. അനുകര്‍ത്താവ് സ്വന്തമായ അസ്തിത്വവും വ്യക്തിത്വവുമില്ലാത്തവനായിത്തീരുന്നു.
മനുഷ്യന്‍ എത്ര തന്നെ മഹാനായാലും തന്നേക്കാള്‍ താഴെയുള്ളവരില്‍ നിന്ന് പലതും പഠിക്കാനുണ്ടാവും.
അറിവിന്റെ പേരില്‍ അഹങ്കരിക്കാന്‍ ആര്‍ക്കും അവകാശമില്ല.
എകരം പോരാ, വിവരം വേണം.
അടുത്തു വരുന്ന ആപത്തിനെ കാണാതെ ബുദ്ധിയില്ലാത്തവര്‍ ആഹ്ലാദിക്കുന്നു.
എണ്ണമല്ല ഗുണമാണ് കാര്യം.
കുബുദ്ധികള്‍ തങ്ങള്‍ക്ക് തന്നെ കൂടുതല്‍ വിഷമങ്ങളുണ്ടാക്കി വെക്കുന്നു.
വിധിക്കു മുന്‍പില്‍ ഒരു ബുദ്ധിയും വിലപ്പോവില്ല.
മനുഷ്യന്റെ തലയില്‍ ബുദ്ധിയാണ് വേണ്ടത്, സുന്ദരമായ തലപ്പാവുകളല്ല.
ബുദ്ധിശാലിക്കൊരിക്കലും ആയുധം വേണ്ട.- ആഫ്രിക്കന്‍ പഴമൊഴി
അറിവില്ലാത്തവനെ സിംഹത്തേക്കാള്‍ ഭയപ്പെടുക.
തനിക്കറിവില്ല എന്ന് അറിവില്ലാത്ത അറിവില്ലാത്തവന്‍ മരമണ്ടന്‍.
നല്ലവന്റെ കയ്യില്‍ വിജ്ഞാനം അമൃതാണെങ്കില്‍ നികൃഷ്‌ടന്റെ കയ്യില്‍ വിജ്ഞാനം വിഷമായിരിക്കും. - തോമസ് ഫുള്ളര്‍.
ഒരു നക്ഷത്രമാവുക. കഴിഞ്ഞില്ലെങ്കില്‍ ഒരു മെഴുകുതിരിയാവുക.
രണ്ട് കൂട്ടര്‍ ആരെയും കാണുന്നില്ല, ഒന്ന് അന്ധര്‍, രണ്ട് ബുദ്ധിഹീനര്‍.
മനുഷ്യമനസ്സ് പരുവപ്പെടുത്തിയിട്ടുള്ളത് ജ്ഞാന സമ്പാദനത്തിനും പുരോഗതിക്കുമാണ്. അജ്ഞരോട് എപ്പോഴും പുറം തിരിഞ്ഞ് നില്‍ക്കുന്നതാണ് അതിന്റെ പ്രകൃതം.- കാനിംഗ്
മറ്റു ജന്തുക്കളില്‍ നിന്ന് മനുഷ്യനെ വേര്‍തിരിക്കുന്നത് നാല് കാര്യങ്ങാള്‍.
ജ്ഞാനം, മാനം, ബുദ്ധി, നീതി.
അറിവും ആലോചനയും മര്യാദയും ജ്ഞാനത്തില്‍ പെടുന്നു.
വിവേകവും ക്ഷമയും കാര്യബോധവും ബുദ്ധിയുടെ ഭാഗങ്ങളും.
ലജ്ജയും ഉദാരതയും മനശുദ്ധിയും ആത്മാഭിമാനവും മാനത്തിന്റെയും സത്യസന്ധതയും ദൈവബോധത്തോടെയുള്ള കരമ്മാനുഷ്ഠാനവും നിരീക്ഷണശീലവും സല്‍സ്വഭാവവും നീതിയുടെ ഘടകങ്ങളാണ്. ഇവയാണ് മാനുഷികനന്മകള്‍.
അറിവിനോടൊപ്പം തിരിച്ചറിവും വേണം.
അനുഭവങ്ങളാണ് ബുദ്ധിയെ ബലപ്പെടുത്തുന്നത്.
അറിവ് കര്‍മ്മം കൊണ്ടേ പൂര്‍ത്തിയാവൂ. അത് വൃക്ഷം പോലെയാണ്, അതനുസരിച്ചുള്ള കര്‍മ്മം ഫലം പോലെയും.
വിജ്ഞാനം കൊണ്ട് ആദ്യം തന്നെത്തന്നെ സംസ്കരിച്ച് തുടങ്ങുകയാണ് വിജ്ഞന്റെ കര്‍ത്തവ്യം.
ഒരുവന്റെ ബുദ്ധിവൈഭവം തെളിഞ്ഞുകാണുക എട്ട് കാര്യങ്ങളില്‍.
കനിവ്
സ്വയം അറിയുകയും ആ അറിവ് സൂക്ഷിക്കുകയും ചെയ്യുക.
രാജാക്കന്മാരെ അനുസരിക്കുകയും അവരെ പ്രീതിപ്പെടുത്താന്‍ ഉത്സാഹിക്കുകയും ചെയ്യുക.
തന്റെ രഹസ്യം എങ്ങനെ സൂക്ഷിക്കണമെന്നും അത് നിക്ഷേപിക്കേണ്ട സ്ഥാനമേതാണെന്നും സ്നേഹിതനോട് അതെപ്പോള്‍ വെളിപ്പെടുത്തണമെന്നും അറിയുക
രാജസന്നിധിയില്‍ വിദുഷിയും മധുരഭാഷിയുമായി വര്‍ത്തിക്കുക.
സ്വന്തം രഹസ്യവും അന്യന്റെ രഹസ്യവും സൂക്ഷിക്കുന്നവനായിരിക്കുക.
നാവിനെ നിയന്ത്രിക്കാനുള്ള കഴിവ്.
സദസ്സിലാണെങ്കില്‍ ആവശ്യപ്പെടുമ്പോഴല്ലാതെ സംസാരിക്കാതിരിക്കുക.
സ്വന്തം അറിവ് മറ്റുള്ളവര്‍ക്ക് മാത്രം പ്രയോജനപ്പെടുന്നുവെങ്കില്‍ അയാളൊരു നീര്‍ച്ചാലുപോലെയാണ്. ആളുകള്‍ അതില്‍ നിന്ന് ദാഹം തീര്‍ക്കും, പക്ഷെ നീര്‍ച്ചാലിന് അത് കൊണ്ടൊരു നേട്ടവുമില്ലല്ലോ?
നീതിബോധമില്ലാത്ത വിജ്ഞാനം വെറും തന്ത്രമാണ്.- സിസറൊ
ഓര്‍മശക്തിയാണ് അറിവ്.- പ്ലേറ്റോ.
ഓര്‍മ്മശക്തി എല്ലാ വസ്തുക്കളുടെയും പൂന്തോട്ടവും നിധിയുമാകുന്നു. സിസറൊ
ചരിത്രം മനുഷ്യനെ വിജ്ഞനാക്കുന്നു,
കവിത രസികനാക്കുന്നു,
കണക്ക് സൂക്ഷ്മബുദ്ധിയാക്കുന്നു,
തത്വചിന്ത ചിന്താശാലിയാക്കുന്നു,
സദാചാരം ഗൗരവശാലിയാക്കുന്നു,
യുക്തിയും പ്രഭാഷണകലയും അവനെ സംതൃപ്തനാക്കുന്നു. - ബേക്കണ്‍.
ശരിയായി ഓര്‍മ്മിക്കുക എന്നാല്‍ ശരിയായി ശ്രദ്ധിക്കുക എന്നതാണ്.- സാമുവല്‍ ജോണ്‍സണ്‍.
ഒന്നും അറിയാത്തവന് സംശയമില്ല.
സ്വന്തം അജ്ഞത ബോധ്യപ്പെടുന്നത് അത്ര ചെറിയ നേട്ടമല്ല.- ജെറോം
നിഗൂഢത അജ്ഞതയുടെ തനിപ്പകര്‍പ്പാണ്.- ടിറണ്‍ എഡ്‌വാര്‍ഡ്‌സ്
ഓര്‍മ്മ ബുദ്ധിയുടെ മേല്‍നോട്ടക്കാരനാണ്.- ഷേക്സ്പിയര്‍.
അജ്ഞാനം, അസമത്വം, ആശ ഈ മൂന്നും മനുഷ്യന്റെ ദുഖത്തിന് കാരണങ്ങളാകുന്നു.- ഋഗ്വേദം.
ഗതകാല സംഭവങ്ങളില്‍ നിന്നും ഉരുത്തിരിയുന്ന ചിന്തയുടെയും പ്രവര്‍ത്തനങ്ങളുടെയും ഒത്തുചേരലും അതിന്റെ ആശയങ്ങളുമാണ് വര്‍ത്തമാനകാലത്തില്‍ പ്രചോദനമാകുന്നു.
വിദ്യയുള്ളവന് പുല്ലും ആയുധം.
പരിവര്‍ത്തനം ഇല്ലാതെയുള്ള വിവരം വെറും വായാടിത്തം.- തെര്‍സി വിത്താച്ചി.
മറവിക്കെതിരെയുള്ള ഓര്‍മ്മയുടെ സമരമെന്നാല്‍ അധികാരത്തിനെതിരെയുള്ള ജനതയുടെ സമരമാണ്.- മിലാന്‍ കുന്ദേര