ഒരു മനുഷ്യന്റെ ബാഹ്യപ്രവൃത്തി അവന്റെ ആന്തരിക വിചാരങ്ങളുടെ ആവിഷ്കാരവും
പൂര്‍ത്തീകരണവുമാണ്. ബൈബിള്‍ പറയുന്നു.
As a man THINKETH, So is he
(മനുഷ്യന് വിചാരിക്കുന്നതെന്തൊ അതാണവന്)
ബുദ്ധന് പറഞ്ഞു, "നാം വിചാരിച്ചതിന്റെ ആകെത്തുകയാണ് നമ്മള്"
ദുസ്വഭാവങ്ങള്‍ക്കും ദുര്വിചാരങ്ങള്ക്കുമെതിരെ മനസ്സില്‍ കാവല്ക്കാര്
വേണം; അറിവും ബോധവുമാണത്.
കടിഞ്ഞാണില്ലാത്ത കുതിരയെപ്പോലെയാണ് നമ്മുടെ മനസ്സ്. ആത്മനിയന്ത്രണത്തിന്
മാത്രമെ അതിനെ പിടിച്ചുകെട്ടാനാവൂ. ആവശ്യങ്ങള്‍ക്ക് അതിര് വെക്കുക.
നേടിക്കഴിഞ്ഞാല്‍ സന്തുഷ്ടനായിരിക്കുക.
ജയാപചയങ്ങളുടെ നിദാനമായി വര്‍ത്തിക്കുന്ന മനസ്സിന്റെ ആരോഗ്യമാണ്
ശാരീരികാരോഗ്യങ്ങളെക്കാള് പ്രാധാന്യം.
രോഗബാധിതമായ മനസ്സ് ജന്മം നല്കുന്ന ജീവിതം പാപപങ്കിലമായിരിക്കും.
മനസ്സ് ദുര്‍ബലമെങ്കില്‍ ശാരീര്കാരോഗ്യം കൊണ്ടെന്ത് കാര്യം.?
ശരീരസൗന്തര്യത്തേക്കാള് മനസ്സിന്റെ ശുദ്ധിക്കാണ് പ്രാധാന്യം.
സങ്കുചിതമായ മനസ്സ് ഉപേക്ഷിക്കുക. മനസ്സ് തുറന്ന് സംസാരിക്കുക.
സ്വന്തത്തെ നിയന്ത്രിക്കാന്‍ കഴിവുള്ളവനാണ് ശക്തിമാന് - സെനക
വലിയ മനസ്സിന് ഇത്തിരി ഇടം മതി. ചെറിയ മനസ്സിന് ഒത്തിരി ഇടം വേണ്ടിവരും.
മനസ്സിന്റെ സംതൃപ്തിക്ക് ധനവും അധികാരവുമായി ഒരു ബന്ധവുമില്ല.
The human mind have the capability to realize anything of can conceive.
മനസ്സാണ് ശരീരത്തെ പുഷ്ടിപ്പെടുത്തുന്നത് - ഷേക്സ്പിയര്
സ്വന്തം മനസ്സ് മാറ്റാന്‍ കഴിയാത്തവര്‍ക്ക് മറ്റൊന്നിലും മാറ്റം വരുത്താന്‍
കഴിയില്ല.- ബര്‍ണാഡ് ഷാ.