നിത്യജീവിതത്തിലാവശ്യമായ
പഴഞ്ചൊല്ലുകൾ
1. We cannot Eat fruit while the tree in the blossom
ബ്ലൗസുമിട്ട് മരത്തിൽ കയറി പഴങ്ങൾ പറിച്ച് തിന്നാനാകില്ല
2.All is well with him who is beloved of his neighbours
ആലീസിന്റെ കിണറ്റിൽ വീണിട്ടുള്ളവരെല്ലാം അയൽപ്പക്കക്കാരായിരുന്നു
3.Far- away cow have long horns.
പശുക്കൾ ദൂരെ നിന്നാൽ പോലും ഹോൺ നീട്ടിയടിച്ചേക്കണം
4.Like dogs, if one barks, all barks
ഒരു പട്ടി ബാറിൽ കേറിയാൽ, എല്ലാ പട്ടികളും കേറും
5. A wise man never wants weapon
വയസ്സന്മാർ ഒരിക്കലും വേപ്പെണ്ണ ഉപയോഗിക്കാറില്ല
7.A hungry bear does not dance
ഹംഗറിക്കാർ ഒരു ബിയറdiച്ചാലൊന്നും ആടില്ല
10.A full belly neither fights nor flies well
ഒരു ഫുൾ അടിച്ചാൽ പോലും മണിയൻ വഴക്കിടുകയോ കിണറ്റിൽ വീഴുകയോ ചെയ്തിട്ടില്ല
12.Secrets are never long-lived
സെക്രട്ടറിമാർ അധികകാലം ജീവിച്ചിരിക്കില്ല
13. Good to forgive, best to forget
നാലെണ്ണം കൊടുത്തിട്ടെ നാലെണ്ണം വാങ്ങിച്ച് കൂട്ടാവൂ
14.leave of while play is good
കളിയുള്ള ദിവസം ഓഫീസിൽ നിന്ന് ലീവെടുക്കണം
17. Death is not bitter, but the approach to death
ബട്ടർ കഴിച്ചാൽ മരിക്കില്ല, പക്ഷെ അപ്പച്ചന്മാർക്ക് കൊടുത്താ തട്ടിപ്പോകാം
18.he is a fool who thinks by force or skill to turn the current of a women's wil
ബലം പ്രയോഗിച്ചൊ കരണ്ടടിപ്പിച്ചോ ഒരു സ്ത്രീയുടെ വിൽപ്പത്രം
തിരുത്തിയെഴുതിക്കാം എന്നു കരുതുന്നവൻ വിഡ്ഢിയാണു