ഒരു കാമുകൻ തൻറെ കാമുകിക്ക് അയച്ച റൊമാൻറിക് മെസ്സേജ്......
'' നീ ഇപ്പോൾ ഉറങ്ങുകയാണെങ്കിൽ നിൻറെ സ്വപ്നങ്ങൾ എനിക്ക് അയക്കുക... നീ ഇപ്പോൾ ചിരിക്കുകയാണെങ്കിൽ നിൻറെ പുഞ്ചിരി എനിക്ക് അയക്കുക... നീ ഇപ്പോൾ കരയുകയാണെങ്കിൽ നിൻറെ കണ്ണുനീർ എനിക്ക് അയക്കുക...''
കാമുകിയുടെ മറുപടി....
''ഞാനിപ്പോൾ കക്കൂസിലാ.....''