സുന്ദരമായ മെസേജ്

💬  നീ ശരിയാണെങ്കിൻ, പിന്നെ ദേഷ്യപ്പെടേണ്ട ആവശ്യമില്ല..

💬 ഇനി നീ തെറ്റാണെകിൽ നിനക്ക് ദേഷ്യപ്പെടാനുള്ള ഒരു അവകാശവും ഇല്ല...

💬കുടുംബത്തോടുള്ള ക്ഷമയാണ് സ്നേഹം...

💬 മറ്റുള്ളവരോടുള്ള ക്ഷമയാണ് ബഹുമാനം.

💬  തന്നോടുള്ള ക്ഷമയാണ് ആത്മ വിശ്വാസം.

💬  ദൈവത്തോടുള്ള ക്ഷമയാണ് വിശ്വാസം.

💬  കഴിഞ്ഞു പോയതിനെ കൂടുതൽ ഓർത്തിരിക്കരുത് അത് നിങ്ങൾക്ക് സങ്കടം നൽകും..

💬  ഭാവിയെക്കുറിച്ച് കൂടുതൽ ഓർത്തിരിക്കരുത് അത് നിങ്ങൾക്ക് ഭയം നൽകും.

💬  ഇപ്പോഴുള്ള നിമിഷം പുഞ്ചിരിയോടെ ജീവിക്കുക അത് സന്തോഷം നൽകും

💬  ജീവിതത്തിലെ ഓരോ പരീക്ഷണങ്ങളും നിങ്ങളെ കൂടുതൽ കരുത്തരാക്കി മാറ്റും

💬  എല്ലാ പരീക്ഷണങ്ങളും നമ്മളെ കരുത്തരാക്കാനോ തകർക്കാനോ ആണ് സംഭവിക്കുന്നത്

💬  തെരഞ്ഞെടുക്കേണ്ടത് നമ്മളാണ് നമ്മൾ, ഇരകളാകണോ അതോ, വിജയികളാകണോ  എന്ന്..

💬  ഭംഗിയുള്ളതെല്ലാം നല്ലതാകണെമെന്നില്ല, പക്ഷേ നല്ലതെല്ലാം ഭംഗിയുള്ളതാണ്.

💬  ദൈവം നമ്മുടെ വിരലുകൾക്കിടയിൽ  വിടവ് ഉണ്ടാക്കിയത് എന്തിനാണെന്നറിയാമോ.. ? നമുക്ക് പ്രിയപ്പെട്ടവർ വന്ന് കൈ കോർത്ത് ആ വിടവ് നികത്താൻ വേണ്ടിയാണ്: '

💬 "സന്തോഷം" നമ്മളെ . നല്ലതാക്കുന്നു.... പക്ഷേ നല്ലതാകുന്നതാണ് സന്തോഷം നൽകുന്നത്.