Quote

ലോകത്തിലെ ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യം സ്വന്തം തെറ്റ്‌ മനസിലാക്കുക എന്നതും അത് സമ്മതിക്കുക എന്നതുമാണ്.
വളരെ എളുപ്പമുള്ള കാര്യം മറ്റുള്ളവരുടെ തെറ്റുകൾ കണ്ടുപിടിക്കുക എന്നതും അത്‌ പറഞ്ഞു നടക്കുക എന്നതുമാണ്

Dr. APJ അബ്ദുൾ കലാം