കാല്‍ കൊണ്ട് നീ ചവിട്ടിയരച്ചിട്ടും....മിണ്ടാതിരുന്നത്..
ഒരു നാള്‍ ഞാന്‍ നിനക്കു മുകളില്‍ വരും എന്നുറപ്പുള്ളതു കൊണ്ടാണ്....
എന്ന്...
മണ്ണ്.