: ഒരു
സായംസന്ധ്യയില്‍
ഒരു
പാവം പുലി സിഗരറ്റിനു
തിരി കൊളുത്തി. . .
.
അപ്പോള്‍
അതുവഴി ഒരു
എലി കടന്ന് വന്നു
പുലിയോട്
ചോദിച്ചൂ
.
'സഹോദരാ എന്തിനാണ്
ലഹരി ഉപയോഗിച്ച്
ജീവിതം തുലക്കുന്നത് ...വരൂ
നിനക്ക്
ഈ കാട് എത്ര
സുന്ദരമാണ് എന്ന്
കാണിച്ചു തരാം'
.
അതുകേട്ട
പുലി സിഗരറ്റ്
കളഞ്ഞ്
എലിയുടെ
പുറകേ നടന്നൂ..
.
അല്‍പ്പം ദൂരം ചെന്നപ്പോള്‍
അതാ ഒരു ആന
ചുണ്ടിന്റെ അടിയില്‍
'ഹാന്‍സ്'
വയ്ക്കുന്നൂ . .
.
എലി ആനയോട്
'സഹോദരാ എന്തിനാണ്
ലഹരി ഉപയോഗിച്ച്
ജീവിതം തുലക്കുന്നത്
വരൂ നിനക്ക്
ഈ കാട് എത്ര
സുന്ദരമാണ് എന്ന്
കാണിച്ചു തരാം'
.
ആനയും എലിക്കൊപ്പം നടന്നൂ. . .
.
കുറച്ചു
കൂടി ദൂരം ചെന്നപ്പോള്‍
അതാ ഒരു
സിംഹം ചാരായം കുടിക്കുന്നൂ . . .
.
എലി സിംഹത്തോട്
'സഹോദരാ എന്തിനാണ്
ലഹരി ഉപയോഗിച്ച്
ജീവിതം തുലക്കുന്നത്
വരൂ നിനക്ക്
ഈ കാട് എത്ര
സുന്ദരമാണ് എന്ന്
കാണിച്ചു തരാം'
.
ഇതു കേട്ടപ്പോള്‍
തന്നെ സിംഹം എലിയുടെ കരണം നോക്കി
ഒരെണം കൊടുത്തൂ . . .
.
സ്തബ്ദരായി നിന്ന
പ്രജകള്‍
ചോതിച്ചൂ '
.
'രാജാവേ അങ്ങ്
എന്തിനാണ് ഈ
നന്മയുടെ ദുതനെ തല്ലിയത് ??
.
അപ്പോള്‍
സിംഹം പറഞ്ഞു
.
ഈ
കള്ളപ്പന്നി കഞ്ചാവു
അടിച്ച്
എന്നെ ഇന്നലെ ഈ
കാട് മുഴുവന്‍
നടത്തീതാ....ഇതി
വന്റെ സ്ഥിരം പരിപാടിയാ
....😃😃😃
സായംസന്ധ്യയില്‍
ഒരു
പാവം പുലി സിഗരറ്റിനു
തിരി കൊളുത്തി. . .
.
അപ്പോള്‍
അതുവഴി ഒരു
എലി കടന്ന് വന്നു
പുലിയോട്
ചോദിച്ചൂ
.
'സഹോദരാ എന്തിനാണ്
ലഹരി ഉപയോഗിച്ച്
ജീവിതം തുലക്കുന്നത് ...വരൂ
നിനക്ക്
ഈ കാട് എത്ര
സുന്ദരമാണ് എന്ന്
കാണിച്ചു തരാം'
.
അതുകേട്ട
പുലി സിഗരറ്റ്
കളഞ്ഞ്
എലിയുടെ
പുറകേ നടന്നൂ..
.
അല്‍പ്പം ദൂരം ചെന്നപ്പോള്‍
അതാ ഒരു ആന
ചുണ്ടിന്റെ അടിയില്‍
'ഹാന്‍സ്'
വയ്ക്കുന്നൂ . .
.
എലി ആനയോട്
'സഹോദരാ എന്തിനാണ്
ലഹരി ഉപയോഗിച്ച്
ജീവിതം തുലക്കുന്നത്
വരൂ നിനക്ക്
ഈ കാട് എത്ര
സുന്ദരമാണ് എന്ന്
കാണിച്ചു തരാം'
.
ആനയും എലിക്കൊപ്പം നടന്നൂ. . .
.
കുറച്ചു
കൂടി ദൂരം ചെന്നപ്പോള്‍
അതാ ഒരു
സിംഹം ചാരായം കുടിക്കുന്നൂ . . .
.
എലി സിംഹത്തോട്
'സഹോദരാ എന്തിനാണ്
ലഹരി ഉപയോഗിച്ച്
ജീവിതം തുലക്കുന്നത്
വരൂ നിനക്ക്
ഈ കാട് എത്ര
സുന്ദരമാണ് എന്ന്
കാണിച്ചു തരാം'
.
ഇതു കേട്ടപ്പോള്‍
തന്നെ സിംഹം എലിയുടെ കരണം നോക്കി
ഒരെണം കൊടുത്തൂ . . .
.
സ്തബ്ദരായി നിന്ന
പ്രജകള്‍
ചോതിച്ചൂ '
.
'രാജാവേ അങ്ങ്
എന്തിനാണ് ഈ
നന്മയുടെ ദുതനെ തല്ലിയത് ??
.
അപ്പോള്‍
സിംഹം പറഞ്ഞു
.
ഈ
കള്ളപ്പന്നി കഞ്ചാവു
അടിച്ച്
എന്നെ ഇന്നലെ ഈ
കാട് മുഴുവന്‍
നടത്തീതാ....ഇതി
വന്റെ സ്ഥിരം പരിപാടിയാ
....😃😃😃