നെല്‍ക്കതിരുകള്‍

 
നെല്‍ക്കതിരില്‍ നിന്നും നെന്മണികള്‍ പറിച്ചെടുക്കുമ്പോള്‍ അതിന്റെ ജീവിതത്തിന്റെ ആകെത്തുകയാണ് നമുക്ക് തരുന്നത്. തീന്മേശക്ക് മുന്നിലിരിക്കുമ്പോള്‍ വയലേലകളില്‍  ആലോലമാടുന്ന നെല്‍ക്കതിരുകളെ ഓര്‍ക്കുക. അവ കൃഷി ചെയ്യുന്നവരെയും.